ഫാ. തോമസ് പി. യോഹന്നാൻ നിര്യാതനായി

മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികനും തുമ്പമൺ ഭദ്രാസനത്തിലെ കുമ്പഴ മാർ ശെമവൂൻ ദസ്തുനി ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗവുമായ പ്രൊഫ. ഫാ. തോമസ് പി.യോഹന്നാൻ (കുമ്പഴ നെടുമ്പുറത്ത് വീട്, വെട്ടൂർ) ദൈവസന്നിധിയിലേക്ക് എടുക്കപ്പെട്ടു. ബ്രഹ്മവാർ ഭദ്രാസനത്തിൽ കണ്ണൂർ കാസർകോട് അതിർത്തിയിലെ ഏറ്റുകുടുക്ക…

വരിക്കോലി പള്ളിയിലെ പോലീസ് നടപടിയില്‍ ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധിച്ചു

  വരിക്കോലി സെ. മേരീസ് പള്ളിയില്‍ വെള്ളിയാഴ്ച നടന്ന സംസ്‌ക്കാരത്തെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വൈദികനെയും വിശ്വാസികളെയും പ്രതിചേര്‍ത്ത് കള്ളക്കേസുകള്‍ ഉണ്ടാക്കുവാന്‍ പോലീസ് നടത്തുന്ന ശ്രങ്ങള്‍ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ ശക്തമായി പ്രതിഷേധിച്ചു. പോലീസ് സ്വയം ഏറ്റെടുത്ത് നടത്തിയ സംസ്‌ക്കാരം കോടതി…

സഭാ ഭരണഘടന പ്രകാരം നിയമിതനായ വൈദീകൻ മാത്രമേ സംസ്കാര ചടങ്ങുകൾ നടത്താവൂ: ഹൈക്കോടതി

മലങ്കര സഭയുടെ പള്ളികളിൽ 1934-ലെ ഭരണഘടനാ പ്രകാരം നിയമിച്ച വൈദീകൻ മാത്രമേ ശവസംസ്കാര ചടങ്ങുകൾ നടത്താവൂ എന്ന് ബഹുമാനപ്പെട്ട കേരളം ഹൈക്കോടതി. കായംകുളം കാദീശാ,തൃശൂർ മാന്ദാമംഗലം എന്നീ പള്ളികളിലെ യാക്കോബായ വിഭാഗത്തിന്റെ സംസ്കരാര ചടങ്ങുകൾക്ക് അനുമതിതേടി സമർപ്പിച്ച ഹർജികളാണ് കോടതിയുടെ വിവിധ…

വൈദികരുടെ ശമ്പള പരിഷ്കരണം: സമതിയെ നിയമിച്ചു

മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദികരുടെ ശമ്പള പരിഷ്കരണത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള സമിതിയെ പരിശുദ്ധ കാതോലിക്കാ ബാവ നിയമിച്ചു. അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി അദ്ധ്യക്ഷനായ സമിതിയിൽ അഭിവന്ദ്യരായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. യൂഹാനോൻ മാർ…

മലങ്കരസഭാക്കേസ്: സുപ്രിംകോടതിയുടെ 2019 ജൂലൈ 2-ലെ വിധി

സുപ്രിംകോടതിയുടെ 2019 ജൂലൈ 2-ലെ വിധി Malankara Church Case: The Supreme Court Order, 07-02-2019

സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം: മലങ്കര സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റേത് ഒരേ സമീപനം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സമവായത്തിലൂടെ വിധി നടപ്പാക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ കോടതി വിധി…

പ. കാതോലിക്കാ ബാവായുടെ പത്രസമ്മേളനം

കോട്ടയം ദേവലോകം അരമനയിൽ പരി .കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ നടത്തുന്ന പത്രസമ്മേളനം Gepostet von MOSC media am Mittwoch, 3. Juli 2019 കോട്ടയം ദേവലോകം അരമനയിൽ പരി .കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ നടത്തുന്ന പത്രസമ്മേളനം

Dukrono of St Thomas at Philadelphia Church

Dukrono of St Thomas the Apostle will be celebrated at Philadelphia St Thomas Indian Orthodox Church on 6th and 7th of July. Flag was hoisted on Sunday, 30th June after…

ഓ.വി.ബി.എസിന്‌ വർണ്ണശബളമായ സമാപനം

സെന്റ്‌ ഗ്രീഗോറിയോസ്‌ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസിന്‌ വർണ്ണശബളമായ സമാപനം കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ ജൂബിലി വേദമഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ സ്ക്കൂൾ 2019-ന്‌ സമാപനം കുറിച്ചു. നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയാങ്കണത്തിൽ നടന്ന…

OCP Secretariat Files Petition to the Vatican Over Eastern Catholic ‘Activities’ in India

OCP Secretariat Files Petition to the Vatican Over Eastern Catholic ‘Activities’ in India. News  

സുപ്രിംകോടതി വിധി സഭാ സമാധാനത്തിനുള്ള ഉപാധിയാകണം / പ. കാതോലിക്കാ ബാവാ

ബഹു. സുപ്രീം കോടതിയില്‍ നിന്ന് ഇന്നുണ്ടായ വിധി ശാശ്വത സഭാ സമാധാനത്തിനു വഴിയൊരുക്കുമെന്ന് പ്രത്യാശിക്കുന്നതായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. 1958 ലെയും 1995 ലെയും 2017 ലെയും വിധികള്‍ ഒരേ ദിശയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്…

Subhashitham / Fr. Dr. K. M. George

https://ia601507.us.archive.org/2/items/subhashitham-03-07-2019/subhashitham-03-07-2019.mp4 Subhashitham / Fr. Dr. K. M. George All India Radio, 03-07-2019

error: Content is protected !!