മലങ്കരസഭയില്‍ ആദ്യമായി ഒരു ഇന്റര്‍ ചര്‍ച്ച് റിലേഷന്‍ കമ്മിറ്റി തുടങ്ങുന്നത് 1964-ലാണ്. അതിന്റെ ചെയര്‍മാനായി തോമ്മാ മാര്‍ ദീവന്നാസ്യോസ് തിരുമേനിയെയായിരുന്നു പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ കതോലിക്കാ ബാവാ നിയമിച്ചത്. ഇതിന്റെ കണ്‍വീനര്‍ ഫാ. ഡോ. കെ. ഫിലിപ്പോസ് (മാര്‍ തെയോഫിലോസ്) ആയിരുന്നു….
d കൊല്ലം – അഭി. ജോസഫ് മാർ ദീവന്നാസ്യോസ് ഇടുക്കി – അഭി. സഖറിയ മാർ സേവേറിയോസ് മാവേലിക്കര – അഭി. എബ്രഹാം മാർ എപ്പിഫാനിയോസ് ചെങ്ങന്നൂർ – അഭി. മാത്യൂസ് മാർ തീമോത്തിയോസ് കോട്ടയം – അഭി. യൂഹാനോൻ മാർ…
MOSC Episcopal Synod Decisions, October 18, 2022 ഭദ്രാസനങ്ങളും പുതുതായി നിയമിക്കപ്പെടുന്ന മെത്രാപ്പോലീത്താമാരും 1. സുല്‍ത്താന്‍ ബത്തേരി – പ. കാതോലിക്കാ ബാവാ തിരുമേനി 2. കൊല്ലം – ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ 3. മാവേലിക്കര –…
പ്രുമിയോന്‍ ഒരു പട്ടക്കാരന്‍ വായിക്കുന്നു മ്ഹസ്യൊനൊയും സെദറായും ഒരു ശെമ്മാശന് (sub deacon) വായിച്ചു. ശെമ്മാശന്മാരും sub deacon മുതലായവരും അവരുടെ തൊഴില്‍ ചെയ്തു കാലം കഴിക്കയും വി. കുര്‍ബാനയ്ക്കു പള്ളിയില്‍ വരുമ്പോള്‍ വൈദിക വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നു. വി. കുര്‍ബാന:…
ഒരു കലണ്ടറിലെ സാധാരണ വര്‍ഷത്തില്‍ 365 ദിവസമാണുള്ളത്. അധിവര്‍ഷത്തില്‍ 366 ദിവസവും. ഒരു വര്‍ഷത്തില്‍ 52 ഞായറാഴ്ചകളാണ് സാധാരണ കാണുക. ചുരുക്കമായി 53 വരാം. വര്‍ഷാരംഭം (ജനുവരി ഒന്ന്) ഞായറാഴ്ച വരുന്ന സാധാരണ വര്‍ഷങ്ങളിലും ശനിയാഴ്ചയോ ഞായറാഴ്ചയോ വരുന്ന അധിവര്‍ഷങ്ങളിലും 53…
കുരിശ് വരയ്ക്കുക, ധരിക്കുക, വഹിക്കുക | ഫാ. ഡോ. കെ. എം. ജോര്‍ജ് 25th Memorial Feast of L.L. Dr. Philipose Mar Theophilos Metropolitan 99th Memorial Feast of L.L. Alvaries Mar Julius Metropolitan at…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.