Dukrono of HH Baselius Geevarghese II

  കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 53മത് ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെ 41മത് ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ 20മത് ഓര്‍മ്മയും സംയുക്തമായി…

ആരെയും സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിട്ടില്ലെന്ന് പ. പിതാവ്

കോട്ടയം: മാര്‍ച്ച് ഒന്നിനു നടക്കുന്ന മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ കൂട്ടുട്രസ്റ്റികളായി മത്സരിക്കുവാനോ സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായി മത്സരിക്കുവാനോ ആരെയും സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിട്ടില്ലെന്ന് പ. പിതാവ് വ്യക്തമാക്കി. മലങ്കര മെത്രാപ്പോലീത്താ പറഞ്ഞിട്ടാണ് മത്സരിക്കുന്നതെന്ന് പറഞ്ഞ് പലരും വോട്ടിനായി സമീപിക്കുന്നുവെന്ന് മുന്‍ സഭാ മാനേജിംഗ്…

അസോസിയേഷന്‍ ട്രിബ്യൂണല്‍ അംഗങ്ങള്‍ മത്സരിക്കുന്നതിനെതിരെ വ്യാപക എതിര്‍പ്പ് / ഷെല്ലി ജോണ്‍

  അസോസിയേഷന്‍ ട്രിബ്യൂണല്‍ അംഗങ്ങള്‍ മത്സരിക്കുന്നതിനെതിരെ വ്യാപക എതിര്‍പ്പ്.  

സഭ ഊര്‍ജ്ജ-ജല സംരക്ഷണ വര്‍ഷം ആചരിക്കുന്നു.

ഊജ്ജപ്രതിസന്ധിയും ജലക്ഷാമവും ഉയര്‍ത്തുന്ന പ്രശ്നങ്ങളെ നേരിടുന്നതിനായി മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനവശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍  ڇസിനേര്‍ഗിയڈ എന്ന പേരില്‍ ഊര്‍ജ്ജ സംരക്ഷണത്തിനായുളള ഒരു വര്‍ഷത്തെ  കുടുംബങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം  സംഘടിപ്പിക്കുന്നു. കുടുംബ, ഇടവക,  സ്ഥാപനങ്ങള്‍, ആത്മീയ പ്രസ്ഥാനങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍  നടപ്പിലാക്കേണ്ട…

പാതിക്കാട് പള്ളി പെരുന്നാൾ

സെൻറ് പീറ്റേഴ്സ് & സെൻറ് പോൾസ് ഓർത്തഡോസ് ചർച്ച , പാതിക്കാട് പള്ളിയുടെ പെരുന്നാൾ ജനുവരി 10 മുതൽ 15 വരെ

എം. ജി. ജോര്‍ജ് മത്സരരംഗത്തു സജീവം

എം. ജി. ജോര്‍ജ് മത്സരരംഗത്തു നിന്നും പിന്മാറിയിട്ടില്ല എന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. തെറ്റായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയാ വഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ക്കായി സൈബര്‍ സെല്ലിനെ സമീപിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

മാനേജിംഗ് കമ്മിറ്റി: ഇന്നലെ, ഇന്ന്, നാളെ / ഫാ. സി. ഒ. ജോര്‍ജ് (സഭാ മാനേജിംഗ് കമ്മിറ്റിയംഗം)

മലങ്കര മഹാ ഇടവകയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുവാനുള്ള പ്രക്രിയ സഭയുടെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണല്ലോ. 4000-ല്‍ അധികം അംഗസംഖ്യയുള്ള അസ്സോസിയേഷന് സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നേരിട്ടു നടത്തുവാനുള്ള പ്രായോഗിക വൈഷമ്യം മൂലമാണ് അസ്സോസിയേഷന്‍ തെരഞ്ഞെടുക്കുന്ന മാനേജിംഗ് കമ്മിറ്റിയെ സഭയുടെ…

Thirusannidhiyil / HH Baselius Geevarghese II Catholicos

Thirusannidhiyil / HH Baselius Geevarghese II Catholicos: Exclusive web Edition Book by HH Baselius Geevarghese II Catholicos. Preface & Foreword

ഹൂദായ കാനോന്‍ മലയാള പരിഭാഷയുടെ ആമുഖം / കോനാട്ട് അബ്രാഹം മല്പാന്‍

പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളുടെ പ്രകാശം എന്ന അപരാഭിധാനത്തില്‍ സുപ്രസിദ്ധനും, പൗരസ്ത്യ കാതോലിക്കാമാരുടെ ഗണത്തില്‍ അഗ്രഗണ്യനും, അഗാധ പണ്ഡിതനുമായ മാര്‍ ഗ്രീഗോറിയോസ് ബര്‍ എബ്രായ എന്ന പരിശുദ്ധ പിതാവിനാല്‍ വിരചിതമായിട്ടുള്ള അനേകം വിശിഷ്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് ഹൂദായ കാനോന്‍. ‘അബു അലല്‍ഫ്രജ്’ എന്നു…

Coptic Delegation at Students & Youth Meeting

Coptic Delegation at Mar Baselius Mar Gregorios Orthodox Church, Sreekaryam. Perunnal, Students & Youth Meeting. M TV Photos

error: Content is protected !!