വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച – ശൊമ്റോയോ തോബോ? / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച (2021 മാര്‍ച്ച് 14) വിശുദ്ധ കുര്‍ബാനയില്‍ ഏവന്‍ഗേലിയ്ക്കു ശേഷം ചൊല്ലുന്ന “ആദാമവശതപൂണ്ടപ്പോള്‍ ….. ഘോഷിച്ചാന്‍” എന്ന ഗീതവും ഹൂത്തോമ്മോയ്ക്ക് അനുബന്ധമായി ജനം ചൊല്ലുന്ന “യേറുശലേം ….. സ്തുതിയെന്നവനാര്‍ത്തു” എന്ന ഗീതവും നല്ല ശമറിയാക്കാരന്‍റെ ഉപമയുമായി ബന്ധപ്പെട്ടതാണ്….

നഗ്നപാദനായി ഒരു മാര്‍പാപ്പാ ഇറാക്കില്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്

ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ഇറാക്ക് സന്ദര്‍ശനം വളരെ ചരിത്രപ്രാധാന്യമുള്ള സംഭവമായി ലോകമാധ്യമങ്ങള്‍ എടുത്തു കാണിക്കുന്നു. ഇതിന്‍റെ രാഷ്ട്രീയമായ പ്രധാന്യംപോലെ ധാര്‍മ്മികവും സാംസ്കാരികവുമായ വിവക്ഷകളാണ് ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള പ്രത്യാശ നമുക്ക് നല്‍കുന്നത്. വളരെ സങ്കീര്‍ണവും അപകടകരവുമായ ഒരു രാഷ്ട്രീയ-മത പശ്ചാത്തലം നിലനില്‍ക്കെയാണ് 84-കാരനായ…

സഭാഭരണഘടനയ്ക്കു പരിഷ്കാരം വേണം / ഡോ. എം. കുര്യന്‍ തോമസ്

സഭാഭരണഘടനയ്ക്കു പരിഷ്കാരം വേണം / ഡോ. എം. കുര്യന്‍ തോമസ്

മലങ്കര ഓര്‍ത്തഡോക്സ് സഭ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്‍റ് തോമസ് നല്‍കി ആദരിച്ചവര്‍

1982 സെപ്റ്റംബര്‍ 12-നു കോട്ടയം നെഹൃസ്റ്റേഡിയത്തിലെ കാതോലിക്കേറ്റ് നഗറില്‍ നടന്ന കാതോലിക്കേറ്റ് സപ്തതി സമ്മേളനത്തില്‍ വച്ച് മുഖ്യാതിഥിയായിരുന്ന ഇന്ത്യന്‍ രാഷ്ട്രപതി ഗ്യാനി സെയില്‍സിംഗിന് ഓര്‍ഡര്‍ ഓഫ് സെന്‍റ് തോമസ് നല്‍കി ആദരിച്ചു. 2000 നവംബര്‍ 19-നു പരുമല സെമിനാരിയില്‍ വച്ച് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ…

മനുഷ്യസ്നേഹിയായ സഭാസ്നേഹി / ഡോ. മാത്യൂസ് മാർ തിമോത്തിയോസ്

എന്ത് എഴുതണം , എങ്ങനെ അനുസ്മരിക്കണം എന്നൊക്കെ ചിന്തിക്കുവാൻ കഴിയാത്ത ഒരു മാനസിക അവസ്ഥയാണ് ഇപ്പോൾ ഉള്ളത് … അത്രമാത്രം മലങ്കര സഭയെ ജീവന് തുല്യം സ്നേഹിച്ച ഒരു വ്യക്തിത്വം ആണ് ഭൗതീകമായ ജീവിതം പൂർത്തികരിച്ചു പൂർവ്വ പിതാക്കന്മാരോടു ചേരുന്നത് ……

എം.ജി.ജോർജ്: മുത്തൂറ്റിനെ വളർത്തിയ ദീർഘദർശി, സാമ്പത്തിക രംഗത്തെ ശക്തമായ സാന്നിധ്യം

ന്യൂഡൽഹി: ∙ മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്സ് സഭാ മുൻ അൽമായ ട്രസ്റ്റിയുമായ എം.ജി. ജോർജ് മുത്തൂറ്റ് (72) അന്തരിച്ചു. ഇന്നലെ രാത്രി 7.30 ന് ആയിരുന്നു അന്ത്യം.ബിസിനസ് രംഗത്തുള്ള സഹോദരന്മാരിൽ മൂത്തയാളാണ് എം.ജി. ജോർജ്. ആദ്യം മുത്തൂറ്റ് ഫിനാൻസ് എംഡിയും…

മുൻ അൽമായ ട്രസ്റ്റി എം. ജി. ജോർജ് മുത്തൂറ്റ് അന്തരിച്ചു

ന്യൂഡൽഹി∙ മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്സ് സഭാ മുൻ അൽമായ ട്രസ്റ്റിയുമായ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു. 72 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി ഡൽഹിയിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. ന്യൂഡൽഹിയിലെ സെന്റ് ജോർജ്സ് ഹൈസ്കൂൾ ഡയറക്ടർ സാറ ജോർജ് മുത്തൂറ്റാണ് ഭാര്യ. മുത്തൂറ്റ് ഗ്രൂപ്പ്…

ജോയന്‍ കുമരകം ഒരു ഓര്‍മകുറിപ്പ് / പ്രേമ ആന്‍റണി

അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനായിരുന്ന ജോയന്‍ ചേട്ടന്‍ യാത്രയായി. എഴുതുവാന്‍വേണ്ടി ജീവിക്കുകയും  പുസ്തകങ്ങളെ പ്രണയിക്കുകയും ചെയ്യ്ത ജോയന്‍ കുമരകത്തു കാരനും എഴുത്തുകാരനും, പ്രാസംഗികനും, ദാര്‍ശിനികനും ഒക്കെയായിരുന്നു. കുട്ടികള്‍ക്കുവേണ്ടി കഥകളും കവിതകളും എഴുതിയ ആ വലിയ  കുഞ്ഞു മനുഷ്യന്‍ ഇനി എന്നുമെന്നും നമ്മുടെയൊക്കെ ഓര്‍മ്മകളില്‍…

error: Content is protected !!