കുന്നംകുളം: പാറയില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ നടന്നു വന്നിരുന്ന സുവിശേഷയോഗം സമാപിച്ചു .മൂന്ന് ദിവസമായി നടന്നു വന്ന യോഗം ബ്രദർ . ബിജു പന്തപ്ലാവ് കൊട്ടാരക്കരയുടെ പ്രഭാഷണത്തോടെ ഞായറാഴ്ച സമാപിച്ചു. തീക്കൽ പാറയിൽ നിന്നും ജലാശയം രുപപെടുത്തുന്ന ദൈവം …
അത്യുന്നതങ്ങളിൽ ഓശാനാ, ദാവീദ് പുത്രന് ഓശാനാ .. മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ നടന്ന ഓശാനാ ശുശ്രൂഷകൾക്ക് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൌലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാർമ്മികത്വം വഹിക്കുന്നു. MUSCAT: HH Moran Mar Baselios…
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ഹോശാന ശുശ്രൂഷകൾക്ക് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത നേതൃത്വം നലകുന്നു
വത്തിക്കാന്‍: വത്തിക്കാനിലെ ഉദ്യോഗസ്ഥ വാഴ്ചയ്‌ക്കെതിരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ രൂക്ഷവിമര്‍ശനം. സഭയിലെ ചിലര്‍ക്ക് അധികാരക്കൊതിയും ആത്മീയ മറവി രോഗവുമാണെന്നും മാര്‍പാപ്പ കുറ്റപ്പെടുത്തി. ക്രിസ്മസിന് മുമ്പ് കര്‍ദിനാള്‍മാര്‍ക്ക് നല്‍കിയ സന്ദേശത്തിലായിരുന്നു മാര്‍പാപ്പയുടെ വിമര്‍ശനം. കത്തോലിക്ക സഭയുടെ ഭരണകാര്യാലയമായ കൂരിയയെ ബാധിച്ച 15 അപചയങ്ങള്‍ വ്യക്തമാക്കിയാണ്…
മസ്കറ്റ്: അപരന്റെ വേദനകളിൽ പങ്കാളികളാകുന്നതിനും അവരെ കരുതുന്നതിനും സാന്ത്വനമേകുന്നതിനും സമസ്രിഷ്ടികളോട് സഹാനുഭൂതിയോടെ പെരുമാമാറുന്നതിനും നമുക്ക് സാധിക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ. മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക ഈ വർഷം നടപ്പാക്കിയ ജീവകാരുണ്യ പദ്ധതിയുടെ സമാപന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.