Hosanna at Dubai St. Thomas Orthodox Cathedral

Hosanna 2015-1

 

ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ഹോശാന ശുശ്രൂഷകൾക്ക് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത നേതൃത്വം നലകുന്നു