കൊച്ചി: കൊച്ചിക്കാര്‍ക്ക് മമ്മൂട്ടിയുടെ പുതുവത്സര സമ്മാനം. സ്വന്തം പാടത്ത് വിളഞ്ഞ ജൈവപച്ചക്കറികള്‍ വിതരണം ചെയ്താണ് മമ്മൂട്ടി പുതിയ വര്‍ഷത്തിന്റെ സന്തോഷം പങ്കിട്ടത്. നല്ല അസ്സല് ചീര. ഒന്നു രണ്ട് പടവലം. നാടന്‍ പയറ്. 20 കുട്ട നിറയെ പച്ചക്കറികളുമായാണ് മമ്മൂക്ക കാക്കനാട്ടെ…
സെന്റ് സ്റ്റീഫന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍ സഹപാഠി അഞ്ജലിക്കായി നിര്‍മിക്കുന്ന വീടിന്റെ കോണ്‍ക്രീറ്റ് പണികളില്‍ ഏര്‍പ്പെട്ടപ്പോള്‍. പത്തനാപുരം . ചോരുന്ന കൂരയ്ക്കു കീഴെ തീരാദുരിതത്തിലായ പ്രിയപ്പെട്ട വിദ്യാര്‍ഥിനിയെ സഹായിക്കാന്‍ അധ്യാപകരും കൂട്ടുകാരിയുടെ കണ്ണീരൊപ്പാന്‍ സഹപാഠികളും മുന്നിട്ടിറങ്ങിയപ്പോള്‍ ഒരു കുടുംബത്തിന്റെ വീടെന്ന സ്വപ്നത്തിനു…
യൂബർ ടാക്സി മാനഭംഗത്തിലൂടെ ദേശീയ തലസ്ഥാന നഗരത്തിലെ വനിതകളുടെ സുരക്ഷ ഒരിക്കൽക്കൂടി ചർച്ച ചെയ്യപ്പെട്ടു. കടന്നുപോകുന്ന വഴികളും അനുഭവിക്കുന്ന മാനസികവ്യഥകളും പങ്കുവയ്ക്കാൻ മാനഭംഗങ്ങൾക്ക് ഇരയാകുന്നവർ ധൈര്യം കാട്ടാറില്ല. യൂബർ ടാക്സിയിൽ മാനഭംഗത്തിന് ഇരയായ യുവതി തന്റെ അനുഭവങ്ങൾ തുറന്നെഴുതാൻ തയാറായി. യുവതി…
The Liturgical Calendar for the Year 2014-15 (5 MB Only) The Liturgical Calendar for the Year 2014-15, published by the Diocese of Ahmedabad, with Seven Seasons of Year…
കുമരകം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക് സ് പുത്തന്‍പള്ളി പ്ളാറ്റിനം ജൂബിലിയുടെ നിറവില്‍ കോട്ടയം : വി. യൂഹാനോന്‍ മാംദാനയുടെയും വി. സ്തേഫാനോസ് സഹദായുടെയും പരി. കന്യകമറിയാം അമ്മയുടെയും നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന പരി. ദേവാലയത്തിലെ പ്രധാന പെരുന്നാളും പ്ളാറ്റിനം ജൂബിലി സമാപന…
മനാമ: ബഹറനിലെ എക്യൂമിനിക്കല്‍ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ “കേരളാ ക്യസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍” (കെ.സി.ഇ.സി.) എല്ലാവര്‍ഷവും നടത്തി വരാറുള്ള ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ 2015 ജനുവരി 1 ന് ബഹറിന്‍ ഇന്ത്യന്‍ സ്കൂളില്‍ വെച്ച് ഈ വര്‍ഷവും സമുചിതമായി നടത്തുവാന്‍…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.