Christmas & New Year Celebrations of Kuwait St. Gregorios Maha Edavaka
Christmas & New Year Celebrations of Kuwait St. Gregorios Maha Edavaka. News
90 വര്‍ഷത്തിന് ശേഷം തുര്‍ക്കിയില്‍ ആദ്യ ക്രിസ്ത്യന്‍ പള്ളി
അങ്കാര: 90 വര്‍ഷത്തിന് ശേഷം തുര്‍ക്കിയില്‍ ആദ്യ ക്രിസ്ത്യന്‍ പള്ളി നിര്‍മ്മിക്കുന്നു. പള്ളി നിര്‍മ്മിക്കുന്നതിന് തുര്‍ക്കി ഭരണകൂടം അനുമതി നല്കി. 1923ന് ശേഷം ഇതാദ്യമാണ് തുര്‍ക്കിയില്‍ ഒരു ക്രിസ്ത്യന്‍ ദേവാലയം നിര്‍മ്മിക്കുന്നത്. 1923ലാണ് ഓട്ടോമന്‍ സാമ്രാജ്യം തുര്‍ക്കിയിലെ ഭരണത്തില്‍ നിന്നും അധികാരമൊഴിയുന്നത്….
Kattanam Valiyapally Perunnal 2015
കറ്റാനം സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളി പെരുന്നാളിന് ജനുവരി 11 ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം കൊടിയേറും. വികാരി ഫാ. ജേക്കബ് ജോണ്‍ കല്ലട കൊടിയേറ്റ് നിര്‍വഹിക്കും. 11 മുതൽ 15 വരെ വൈകിട്ട് ഇടവകയുടെ വിവിധ ഭാഗങ്ങളിൽ…
OCYM Abu Dhabi’s Activities for the Year 2015 Inaugurated
The activities of the OCYM Abu Dhabi for the Year 2015 was inaugurated immediately after the 2015 new year service by H.G. Geevarghese Mar Yulios, Metropolitan to the Diocese of…
പാറയിൽ പള്ളി പെരുന്നാൾ സമാപിച്ചു
കുന്നംകുളം : കൃത്യനിഷ്ട്o ജിവിതത്തിലും പ്രവർത്തിയിലും പാലിച്ച പിതാവായിരുന്നു പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ എന്ന് വെരി.റവ. മത്തിയാസ് റബാൻ കോർ എപിസ്കോപ അനുസ്മരിച്ചു .കുന്നംകുളം പാറയിൽ സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയുടെ സ്ഥപകപെരുന്നാളിനും പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍…
The Rite of blessing of pomegranates held at the Mother See of Holy Etchmiadzin
The Rite of blessing of pomegranates held at the Mother See of Holy Etchmiadzin. News
ദേവലോകം അരമന ചാപ്പലില്‍ പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു
പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലും കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, മാത്യൂസ് മാര്‍ തേവോദോസിയോസ് എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും വി മൂന്നിന്മേല് കൂര്‍ബ്ബാന, പ്രദിക്ഷണം, ധൂപപ്രാര്‍ത്ഥന, കൈമുത്ത്, നേര്‍ച്ചവിളമ്പ് എന്നിവ നടന്നു.more photos കെ.വി മാമ്മന്‍ രചിച്ച പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെ…
പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ ചരമസുവര്‍ണ്ണ ജൂബിലി സമാപസമ്മേളനം നാളെ (04-01-2015)
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷായിരുന്ന് മൂന്നര പതിറ്റാണ്ട് നേതൃത്വം നല്കിയ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെ ചരമ സുവര്‍ണ്ണ ജൂബിലി സമാപസമ്മേളനം നാളെ (04-01-2015, ഞായര്‍) നടക്കും. ഞായറാഴ്ച 3 മണിക്ക് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍…
വിദ്യാഭ്യാസം വിവേകത്തിലേക്ക് നയിക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ
വിദ്യാഭ്യാസം വിവരം വര്‍ദ്ധിപ്പിക്കുന്നതിഌം വിജ്ഞാനം കൂടുന്നതിഌം ഉപകരിച്ചാല്‍ മാത്രം പോരാ വിവേകത്തിലേക്ക് നയിക്കുന്നതായിരിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.MORE PHOTOS പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കനക ജൂബൂലിയോടഌബന്ധിച്ച് ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ ചേര്‍ന്ന വിദ്യാഭ്യാസ…
പുതിയ കാതോലിക്കേറ്റ് ഓഫീസ് മന്ദിരത്തിന് ശാപമോക്ഷം
ഹെഡ്ക്വാര്‍ട്ടേഴ്സ് ഓഫീസ് കൂദാശ നടന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഹെഡ്ക്വാര്‍ട്ടേഴ്സ് മന്ദിരത്തിന്റെ കൂദാശയും നടന്നു. പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ സ്വപ്നമാണ് ഇന്ന് പൂവണിയുന്നതെന്നും പരിശുദ്ധ ദിദിമോസ് പ്രഥമന്‍ ബാവായാണ് മന്ദിരത്തിന്റെ ഒന്നാംഘട്ടം കൂദാശ ചെയ്തതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ അഌസ്മരിച്ചു. മന്ദിര…