ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി പെരുന്നാള്‍

DSC_0173

ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ കാവൽ പിതാക്കന്മാരുടെ ഓർമ്മ പെരുന്നളിനോട്  അനുബന്ധിച്ച് ഡോ. സഖറിയാസ് മാർ അപ്രേം  ശ്ലൈഹിക വാഴ്‌വ്‌ നൽകുന്നു. ഫാ.കുരിയാക്കോസ് തോമസ്‌, അലക്സാണ്ടർ വൈദ്യൻ കോർ എപ്പിസ്കോപ്പ, ഫാ.ആഷ്ബി, ഇടവക വികാരി  ഫാ. ജേക്കബ്‌ കെ.തോമസ്‌  എന്നിവർ സമീപം.