പുതിയ കാതോലിക്കേറ്റ് ഓഫീസ് മന്ദിരത്തിന് ശാപമോക്ഷം

mosc_office

ഹെഡ്ക്വാര്‍ട്ടേഴ്സ് ഓഫീസ് കൂദാശ നടന്നു.

mosc_office1catholicate_office1 catholicate_office

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ മന്ദിരത്തിന്റെ കൂദാശയും നടന്നു. പരിശുദ്ധ മാത്യൂസ്‌ ദ്വിതീയന്‍ ബാവായുടെ സ്വപ്‌നമാണ്‌ ഇന്ന്‌ പൂവണിയുന്നതെന്നും പരിശുദ്ധ ദിദിമോസ്‌ പ്രഥമന്‍ ബാവായാണ്‌ മന്ദിരത്തിന്റെ ഒന്നാംഘട്ടം കൂദാശ ചെയ്‌തതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ അഌസ്‌മരിച്ചു. മന്ദിര നിര്‍മ്മാണത്തിന്റെ ചുമതല വഹിച്ച സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗം സാജന്‍ ജോര്‍ജ്ജ്‌, സീനിയര്‍ ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ മത്തായി എന്നിവര്‍ക്ക്‌ കാതോലിക്കാ ബാവാ ഉപഹാരം നല്‍കി.

co

ഓര്‍മ്മയില്‍ നിന്നും…

പ. ദിദിമോസ് പ്രഥമന്‍ ബാവായുടെ ഓര്‍മ്മയ്ക്കു മുന്പില്‍ പ്രണമിച്ചുകൊണ്ടും പ്രിയ അലക്സാണ്ടര്‍ കാരയ്ക്കല്‍ സാറിന്‍റെ ദീര്‍ഘവീക്ഷണത്തെ നമിച്ചും കൊണ്ടും ഏഴു വര്‍ഷത്തോളം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കാനിടയായ കെട്ടിടത്തിന്‍റെ ഫോട്ടോ പ്രസിദ്ധീകരിക്കുന്നു.

ഒരു കെട്ടിടത്തിന്‍റെ ടൈല്‍സിടാനും ഫര്‍ണീഷിംഗിനും ഏഴു വര്‍ഷം വേണ്ടിവരുന്ന അവസ്ഥയെക്കുറിച്ച് എന്താണ് പറയേണ്ടത്!!!
കാതോലിക്കേറ്റിന്‍റെ പ്രൗഡിക്കു തക്കവിധം ആ കെട്ടിടം ഫര്‍ണീഷ് ചെയ്തെടുക്കുവാന്‍ പ. പിതാവ് കാണിച്ച ഉത്സാഹത്തെ അഭിനന്ദിക്കുന്നു.