Champions of the Reunion Movement in India – Metropolitan Alvares Julius & Padre Rock Lopez Nuronah Beatified
Champions of the Reunion Movement in India – Metropolitan Alvares Julius & Padre Rock Lopez Nuronah Beatified. News
Champions of the Reunion Movement in India – Metropolitan Alvares Julius & Padre Rock Lopez Nuronah Beatified. News
‘സ്ട്രോക്സ് 2015’ ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാന ത്തിന്റെ ആഭിമുഖ്യത്തിൽ ‘സ്ട്രോക്സ് 2015’ ബാഡ്മിന്റൺ ഡബിൾസ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയിലെ അംഗങ്ങളെ ഉൾപ്പെടുത്തി, ഡിസംബർ 4-ാം തീയതി…
ചെന്നൈയിലെ പ്രളയ ബാധിതര്‍ക്ക് ആശ്വാസമെത്തിക്കാന്‍ കുന്നംകുളത്തുനിന്നും യാത്ര തിരിച്ച വൈദികനും സുഹൃത്തുക്കള്‍ക്കും വിശപ്പിന്റെ വിളികളുമായുള്ള കാഴ്ചകള്‍ തോരാമഴക്കിടയില്‍ ഭക്ഷണത്തിനായി തിക്കും തിരക്കും. ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള പരാക്രമങ്ങള്‍. കനത്ത മഴയിലും വാഹനമെത്താത്തിടത്ത് തലച്ചുമടായി ഭക്ഷണസാധനങ്ങള്‍ എത്തിച്ചപ്പോള്‍ കണ്ടത് കരളലിയിപ്പിക്കുന്ന ദൃശ്യം. ചെന്നൈയിലെ…
ഐനാംസ് അന്‍പ് ക്രിസ്തുമസ് സ്നേഹ കൂട്ടായ്മ INAMS Anmpu Christmas Sneha Koottayma. M TV Photos
അങ്കമാലി:ചെന്നൈയിലെ പ്രളയബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തുടക്കം കുറിച്ച സ്പര്‍ശം പദ്ധതി പ്രസിഡന്റ് അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ ആദ്യ ഗഡു ജനറല്‍ സെക്രട്ടറി ഫാ.പി.വൈ.ജസ്സന്‍ നല്കി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഗഡു നാളെ ചെന്നൈ…
ചെന്നൈയ്ക്കായ് ഒരു നിമിഷം (പ്രെയര്‍ ഫോര്‍ ചെന്നൈ) മനാമ: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചെന്നൈ നഗരത്തില്‍ നടക്കുന്ന പ്രക്യിതി ക്ഷോപത്തില്‍കഷ്ടമനുഭവിക്കുന്നവര്‍ക്കും തുടര്‍ന്ന്‍ അവിടെ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാതിരിക്കുവാനും അവരുടെ ജീവിതംമുന്‍പത്തെക്കാള്‍ നന്നായി തീരുവാനും വേണ്ടി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഖില മലങ്കരഓര്‍ത്തഡോക്സ്…
St. Paul’s School, New Delhi celebrated its Annual Day on 04 December 2015 at Sirifort Auditorium. The Chief Guest for the function was Shri. M.J.Akbar, Honourable Member of Parliament and…
പ്രളയക്കെടുതിയില്‍പ്പെട്ട ചെന്നൈ ജനതയ്ക്കുവേണ്ടി എല്ലാ ദേവാലയങ്ങളിലും പ്രത്യേകം പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചെന്നൈ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് നേതൃത്വം നല്‍കും.
മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ പത്താം ക്ലാസ് മുതല്‍ സര്‍വ്വകലാശാല തലം വരെയുള്ള പൊതുപരീക്ഷകളില്‍ മികച്ച വിജയം നേടിയവരും, കലാകായിക രംഗങ്ങളില്‍ മികവ് തെളിയിച്ചവരും, വിവിധ അവാര്‍ഡ് ജേതാക്കളുമായ വ്യക്തികളെ അനുമോദിക്കുന്നതിനു സഭാതലത്തില്‍ പ്രതിഭാസംഗമം നടത്തും. എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ററി, തത്തുതുല്യ പരീക്ഷകള്‍…