Yuvaprathibha Talent Search Competiton

Mar Aprem Youth Movement Thottakad (MAYM) Yuvaprathibha 2k17 Talent Search Competiton *Date:* 29th Jan Sunday *Time:* 1.30pm *Venue:* Mar Aprem Orthodox Church Thottakad MAYM invities your support & participation..Make the…

സുല്‍ത്താന്‍ ബത്തേരി കത്തിഡ്രൽ പെരുന്നാള്‍ കുടുംബ സംഗമം

സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തിഡ്രൽ പെരുന്നാള്‍ കുടുംബസന്ഗമവും , പൊതു സമ്മേളനവും ബഹു.കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.. ഭദ്രാസന മെത്രാപൊലീത്ത എബ്രഹാം മാര്‍ എപ്പിഫാനിയോസ് അധ്യക്ഷത വഹിച്ചു…

സമൂഹത്തിലേക്ക് കരം നീട്ടുക: മാര്‍ നിക്കോദീമോസ്

പെരുമ്പെട്ടി : ശതാബ്ദി ആഘോഷങ്ങള്‍ അന്യന്‍റെ കണ്ണീരൊപ്പി സമൂഹത്തെ പ്രദീപ്തമാക്കുന്നതാകണമെന്ന് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത പറഞ്ഞു. പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ പഞ്ചവത്സര ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അഭിവന്ദ്യ തിരുമേനി. യെറുശലേമിലെ സഭ പോലെ ആരാധിക്കുകയും…

പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളി പെരുന്നാള്‍

മാവേലിക്കര, പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയുടെ പെരുന്നാള്‍ കൊടിയേറ്റ് ഇടവക വികാരി റവ. ഫാദര്‍ ഐ. ജെ. മാത്യു നിര്‍വഹിക്കുന്നു.

മീനടം വലിയപള്ളിയില്‍ പെരുന്നാളിന് ഇന്ന് കൊടിയേറും

മീനടം: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്  വലിയപള്ളിയിലെ വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് ഇന്ന്  കൊടിയേറും. 22നു സമാപിക്കും. ഇന്ന് രാവിലെ ആറിന് കുര്‍ബാന. ഫാ. പി.വി. കുരുവിള പത്തില്‍ കാര്‍മികത്വം വഹിക്കും. 8.30ന് കുര്‍ബാന. ഫാ. ഇ.കെ. ജോര്‍ജ് കോറെപ്പിസ്‌കോപ്പ ഇഞ്ചക്കാട്ട്…

A note on Prayer / Fr. Dr. Bijesh Philip

A note on Prayer / Fr. Dr. Bijesh Philip

സെന്‍റിനറി പ്രൊജക്ടുകളുടെ ഉദ്ഘാടനവും ഇടവക പെരുന്നാളും

പെരുമ്പെട്ടി : പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ അഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന സെന്‍റിനറി പ്രൊജക്ടുകളുടെ ഉദ്ഘാടനവും ഇടവക പെരുന്നാളും ജനുവരി 15 മുതല്‍ 28 വരെ നടക്കും. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് കര്‍മ്മം…

കോലഞ്ചേരി പള്ളി യുവജന പ്രസ്ഥാനം സൗജന്യ മെഡിക്കല്‍ ക്യാബ് സംഘടിപ്പിക്കുന്നു

കോലഞ്ചേരി പള്ളി യുവജന പ്രസ്ഥാനത്തിന്‍റെയും മക്ലിയോഡ്സ് ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെയും സംയുക്തയാഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാബ് ജനുവരി 15 ന് രാവിലെ 9.30 മുതല്‍ കോലഞ്ചേരി കാതോലിക്കേറ്റ് സെന്‍ററില്‍ സംഘടിപ്പിക്കുന്നു.ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ഗ്രേസി ഇത്താക്ക് ഉദ്ഘാനം ചെയ്യും.തൈറോയിഡ്,യൂറിക് ആസിഡ്,ഡയബറ്റീസ്,പള്‍നറി ഫംഗ്ഷന്‍ ടെസ്റ്റ്‌,ലിവര്‍…

മാങ്ങാനം എബനേസര്‍ പളളിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

  മാങ്ങാനം എബനേസര്‍ ഓര്‍ത്തഡോക്സ് പളളിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  നൂറുമേനി എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ആഘോഷ പരിപാടികളില്‍ സാമൂഹ്യക്ഷേമ പദ്ധതികളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തും….

ഓര്‍ത്തഡോക്സ് സഭ കടാശ്വാസ പദ്ധതി ധനസഹായ വിതരണം നടത്തി

കാര്‍ഷിക ആവശ്യത്തിനും ഭവനനിര്‍മ്മാണത്തിനും വായ്പയെടുത്ത് തിരിച്ചടയ്ക്കാനാവാതെ  ജപ്തി നടപടികള്‍ നേരിടുന്ന സഭാംഗങ്ങള്‍ക്ക് ഓര്‍ത്തഡോക്സ് സഭ ധനസഹായം വിതരണം ചെയ്തു. 21 ഭദ്രാസനങ്ങളില്‍ നിന്നായി 354 പേര്‍ക്ക് സഹായ വിതരണം നടത്തി. ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍  പരിശുദ്ധ ബസേലിയോസ്…

error: Content is protected !!