Daily Archives: August 12, 2019
ചെറായി പളളിയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നീതി നിഷേധിക്കുന്നു
ചെറായി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതായി സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. 2002 ലെ ഭരണഘടന പ്രകാരം പളളി ഭരിക്കപ്പെടണമെന്ന് ചില ഇടവകാംഗങ്ങളുടെ ആവശ്യം കോടതി തളളുകയും 1934 ഭരണഘടനയനുസരിച്ച് തന്നെ…
ഹോസ്‌ഖാസ് സെന്റ് മേരീസ് കത്തീഡ്രലിൽ വി. ദൈവമാതാവിന്‍റെ വചനിപ്പ് പെരുന്നാള്‍
ഓഗസ്റ്റ് മാസം 11തിയതി മുതൽ 15 വരെ നടക്കുന്ന ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാളിനും വിശുദ്ധ ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളിനും തിരുവനതപുരം ഭദ്രസനധിപൻ അഭിവന്ദ്യ ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രപൊലീത്ത മുഖ്യകാർമികത്വം വഹിക്കും. ആഗസ്റ്റ് 11 ഞായറാഴ്ച…