Fr. K T Philip passed away
Fr. K T Philip passed away. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികനും, കൊച്ചി ഭദ്രാസന അംഗവുമായ കെ.ടി ഫിലിപ്പ് അച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ചു. ലൂർദ്ദ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം… മുളന്തുരുത്തി നടമേൽ ഇടവകാംഗമാണ്.. സംസ്ക്കാര ശുശ്രൂഷ വെള്ളിയാഴ്ച…