തളിരുകൾ 2019-ന് തുടക്കമായി
കുവൈറ്റ് : സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ സെൻറ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മലയാളം ക്ലാസുകൾ ‘തളിരുകൾ 2019’ തുടക്കമായി. ഇടവക വികാരി ഫാ: ജോൺ ജേക്കബിന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടനസമ്മേളനത്തിൽ മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകർത്താവുമായ പിസി…