വഴി തെറ്റിക്കരുത്; ഇടർച്ച ഉണ്ടാക്കുകയും അരുത് / ഡോ. തോമസ് അത്താനാസിയോസ്
“എന്നാൽ നിങ്ങളുടെ ഈ സ്വാതന്ത്ര്യം ബലഹീനർക്ക് യാതൊരു വിധത്തിലും ഇടർച്ചക്കു കാരണമാകാതിരിക്കുവാൻ ശ്രദ്ധിച്ചുകൊള്ളുവിൻ .അറിവുള്ളവനായ നീ ക്ഷേത്രത്തിൽ ഭക്ഷണത്തിനിരിക്കുന്നതു ഒരുവൻ കണ്ടാൽ അവൻ ബലഹീനൻ ആണെങ്കിൽ അവന്റെ മനസാക്ഷി വിഗ്രഹാർപ്പിതം ഭക്ഷിക്കുവാൻ തക്കവണ്ണം ഉറയ്ക്കുകയില്ലയോ ? ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ, ആ…