ഫാമിലി യൂത്ത് കോണ്‍ഫറന്‍സ്: സമാപനം ഇന്ന്
ജോര്‍ജ് തുമ്പയില്‍ കലഹാരി കണ്‍വെന്‍ഷന്‍ സെന്റര്‍: ആത്മീയ ജീവിതത്തിന്റെ ആഴത്തില്‍ ആയിരിക്കുന്ന വേരുകള്‍ ക്രിസ്തു യേശുവില്‍ അധിഷ്ഠിതമാണെന്നും വിശ്വാസി സമൂഹത്തിന്റെ അടിസ്ഥാനം മറ്റൊന്നല്ലെന്നും ഉദ്‌ഘോഷിച്ചു കൊണ്ട് കോണ്‍ഫറന്‍സ് ദിനം പ്രാര്‍ത്ഥനാഭരിതമായി. വിശ്വാസ ഉയിര്‍പ്പുകള്‍ നിറഞ്ഞ നാലു ദിനങ്ങള്‍ക്കു പരിസമാപ്തി. മലങ്കര ഓര്‍ത്തഡോക്‌സ്…