Monthly Archives: June 2019

History & Liturgy of MOSC: ക്വിസ് മത്സര പരമ്പര / ഡെറിന്‍ രാജു വാകത്താനം

ക്വിസ് നമ്പർ 15 1. തിരുവെഴുത്തുകളെ ഓരോ ദിവസവും പരിശോധിച്ചികൊണ്ടിരുന്നത് ആരാണ്?[വേദപുസ്തകം] ഉത്തരം: ബെരോവയിലെ ആളുകൾ പ്രവർത്തികൾ 17:11 2. മലമുകളിൽ അഗ്നിമയൻമാരുടെ സാന്നിദ്ധ്യത്തിൽ നടന്ന കബറടക്കം ആരുടെയാണ്.? [ശുശ്രൂഷ/കൂദാശ] ഉത്തരം : മോശയുടെ വൈദികരുടെ സംസ്കാരക്രമത്തിലും മറ്റ് ചില ഗീതങ്ങളിലും…

പ്രതിബദ്ധതയുടെ വ്യത്യസ്ത പ്രവർത്തനവുമായി നിലയ്ക്കൽ ഭദ്രാസന യുവജനപ്രസ്ഥാനം

പത്തനംതിട്ട ജില്ലയിലെ കൊറ്റനാട് എന്ന ഗ്രാമത്തിലെ വാർദ്ധക്യത്തിലെത്തിയിരിക്കുന്ന വ്യക്തികൾക്ക് പിന്തുണയും പ്രചോദനവുമായി നിലയ്ക്കൽ ഭദ്രാസനത്തിലെ യുവജനങ്ങൾ. വാർദ്ധക്യത്തിലായിരിക്കുന്നവർക്ക് പിന്തുണയേകുന്ന യുവജനപ്രസ്ഥാനത്തിന്റെ പദ്ധതിയുടെ പേര് ‘അരികെ’ എന്നാണ്. നിലയ്ക്കൽ ഭദ്രാസന മെത്രാപോലിത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനിയുടെ പ്രേരണയും പിന്തുണയിലുമാണ് ഈ…

ലഹരി ബോധവത്കരണത്തിൽ ശാസ്ത്രീയമായ ശൈലികൾ ആവിഷ്കരിക്കണം: ഡോ. ജോഷ്വ മാർ നിക്കോദിമോസ് 

റാന്നി : ലഹരി ബോധവത്കരണത്തിൽ ശാസ്ത്രീയമായ ശൈലികൾ ആവിഷ്കരിച്ചു നടപ്പാക്കണമെന്ന് ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസന മെത്രാപോലിത്ത ഡോ. ജോഷ്വ മാർ നിക്കോദിമോസ്. റാന്നി സെന്റ് തോമസ് അരമനയിൽ നടന്ന നിലയ്ക്കൽ ഭദ്രാസന ലഹരി വിരുദ്ധ കർമ സമിതിയുടെ പരിശീലന സെമിനാറിൽ…

പെരുമ്പാവൂർ പള്ളി: യാക്കോബായ വിഭാഗത്തിന്റെ അപ്പീൽ തള്ളി

പെരുമ്പാവൂർ ബെഥേൽ സുലോക്കോ പള്ളിയിൽ യാക്കോബായ വിഭാഗത്തിന് നിരോധനം ഏർപ്പെടുത്തിയ മുൻസിഫ്‌ കോടതി വിധി ബഹു സബ് കോടതി ശെരി വെച്ചു , യാക്കോബായ വിഭാഗത്തിന്റെ അപ്പീൽ തള്ളി

ഷിക്കാഗോ ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾ

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾ ജൂലൈ 5, 6,7  ( വെള്ളി, ശനി, ഞായർ) തീയതികളിൽ ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർതൊമാശ്ലീഹായുടെ ദുഖറോനോയും അനുസ്‌മരണ പ്രഭാഷണവും ജൂലൈ…

North East American Diocese Family & Youth Conference

ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്: ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ രാജൻ വാഴപ്പള്ളിൽ വാഷിംഗ്‌ടൺ ഡി​സി: പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ പോ​ക്കോ​ണോ​സ് ക​ല​ഹാ​രി റി​സോ​ർ​ട്ട് ആ​ൻ​ഡ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ജൂ​ലൈ 17നു ​ന​ട​ക്കു​ന്ന നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യ്ക്കാ​യി ചി​ല നി​ർ​ദ്ദേ​ശ​ങ്ങ​ൾ…

Mar Gregorios Orthodox Maha Edavaka Muscat launches Malayalam learning classes

MUSCAT:  The Muscat Mar Gregorios Orthodox Maha Edavaka (MGOME)’s Orthodox Christian Youth Forum (OCYM), has once again come forward to organize Malayalam classes for the children who do not understand…

St. Dionysius Ever Rolling Trophy Elocution Competition

St. Dionysius Ever Rolling Trophy Elocution Competition സെന്റ് ഡയനീഷ്യസ് എവറോളിംഗ് ട്രോഫി പ്രസംഗ മത്സരവും യു.എ.ഇ സോണൽ ക്വിസ് മത്സരവും നടത്തപ്പെട്ടു അൽ ഐൻ: സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ 8-​‍ാമത് സെന്റ് ഡയനീഷ്യസ് എവറോളിംഗ്…

ഒരു ചെമ്പനീര് പൂവുപോലെ… പുസ്തക പ്രകാശനം

ഒരു ചെമ്പനീര് പൂവുപോലെ…പുസ്തക പ്രകാശനം. ഒരു ചെമ്പനീര് പൂവുപോലെ…പുസ്തക പ്രകാശനം. Gepostet von GregorianTV am Dienstag, 18. Juni 2019

Yes to the promises of God in Christ and our Amen / Fr. Dr. K. M. George

Inauguration Meeting of Silver Jubilee Celebrations of St. Thomas Orthodox Seminary, Nagpur ______________________________________________________________________ (Devotional Address by Fr KM George, Silver Jubilee of STOTS  Nagpur.   Joint meeting of the two Seminaries, 20…

Inauguration of Silver Jubilee Celebrations of St. Thomas Orthodox Seminary, Nagpur

വൈദികരുടെ ത്യാഗപൂര്‍ണ സേവനംസഭയുടെ അടിത്തറ: പരിശുദ്ധ കാതോലിക്ക ബാവ സഭയിലെ വൈദികരുടെ ത്യാഗപൂര്‍ണമായ സേവനമാണ് സഭയുടെ അടിത്തറ എന്ന് പരിശുദ്ധ കാതോലിക്കാ ബാവപറഞ്ഞു. നാഗ്പൂര്‍ സെ്ന്റ് തോമസ് സെമിനാരിയുടെ രജതജൂബിലി ആഘോഷങ്ങളുട െഉദ്്ഘാടനം കോട്ടയം പഴയ സെമിനാരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

error: Content is protected !!