വൈദികരുടെ ത്യാഗപൂര്‍ണ സേവനംസഭയുടെ അടിത്തറ: പരിശുദ്ധ കാതോലിക്ക ബാവ
സഭയിലെ വൈദികരുടെ ത്യാഗപൂര്‍ണമായ സേവനമാണ് സഭയുടെ അടിത്തറ എന്ന് പരിശുദ്ധ കാതോലിക്കാ ബാവപറഞ്ഞു. നാഗ്പൂര്‍ സെ്ന്റ് തോമസ് സെമിനാരിയുടെ രജതജൂബിലി ആഘോഷങ്ങളുട െഉദ്്ഘാടനം കോട്ടയം പഴയ സെമിനാരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ് മുഖ്യ പ്രഭാഷണം നടത്തി.അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, അഭി. ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്ത, സഭാ വൈദികട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, കോട്ടയം വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ.ജോണ്‍സ് ഏ്ബ്രഹാം കോനാട്ട്്,നാഗ്പൂര്‍ സെന്റ് തോമസ് സെമിനാരി മുന്‍ പ്രിന്‍സിപ്പല്‍ ഫാ.ബിജേഷ് ഫിലിപ്പ്, ഫാ.ഡോ.റെജി മാത്യൂ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
_____________________________________________________________________
Seminar on Inter Path Journey: Inspiration of Gospel and Gandhian Vision
_____________________________________________________________________