പെരുമ്പാവൂർ പള്ളി: യാക്കോബായ വിഭാഗത്തിന്റെ അപ്പീൽ തള്ളി

പെരുമ്പാവൂർ ബെഥേൽ സുലോക്കോ പള്ളിയിൽ യാക്കോബായ വിഭാഗത്തിന് നിരോധനം ഏർപ്പെടുത്തിയ മുൻസിഫ്‌ കോടതി വിധി ബഹു സബ് കോടതി ശെരി വെച്ചു , യാക്കോബായ വിഭാഗത്തിന്റെ അപ്പീൽ തള്ളി