Daily Archives: July 30, 2019

പാത്രിയർക്കീസ് വിഭാഗം കലാപത്തിന് മനപ്പൂർവം ശ്രമിക്കുന്നു: മാർ ദീയസ്കോറോസ്

കോടതി വിധി നടപ്പാക്കപ്പെട്ട കട്ടച്ചിറ പള്ളിയിൽ പാത്രിയർക്കീസ് വിഭാഗം കലാപത്തിന് മനപ്പൂർവം ശ്രമിക്കുന്നു എന്ന് ഓർത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത…

കുവൈറ്റ് ഓർത്തഡോക്സ് കുടുബ സംഗമം

ആരാധനയും ആതുരസേവനവുമാകണം ക്രൈസ്തവദർശനം : പരിശുദ്ധ കാതോലിക്കാ ബാവാ   കുവൈറ്റ്‌ : ക്രിസ്തീയദർശനത്തിൽ അടിവരയിട്ട്‌ പറയേണ്ടുന്ന ചിന്തകളാണ്‌ ആരാധനയും ആതുരസേവനവും. ജാതി-മത-വർഗ്ഗ-വർണ്ണഭേദമില്ലാത്ത തരത്തിലുള്ള സാമൂഹ്യസേവനം നമ്മുടെ ഉത്തരവാദിത്വമായിരിക്കണമെന്നും, അത്തരത്തിലുള്ള പ്രവർത്തനങ്ങളിലെന്നും കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകൾ മുൻപന്തിയിലാണെന്നും മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ…

ഗുരുഗ്രാമിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പുതിയ ദേവാലയത്തിന് തറക്കല്ലിട്ടു 

ദേശിയ  തലസ്ഥാനനഗരിയിലെ  ഗുരുഗ്രാമിൽ മലങ്കര ഓർത്തഡോക്സ്‌ സഭക്ക് ലഭിച്ച സ്ഥലത്തെ  പുതിയ  ദേവാലയത്തിന്  തറക്കല്ലിട്ടു.  മാർ ഗ്രിഗോറിയോസ് ഇടവകയുടെ പുതിയ ദേവാലയത്തിന്റെ  ശിലാസ്ഥാപനം പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദിതിയൻ കാതോലിക്ക ബാവ 2019 ജൂലൈ 28ന് ഞായറാഴ്ച നിർവഹിച്ചു.  ശിലസ്ഥാപന…

error: Content is protected !!