ലിൻഡൻ സെന്റ് മേരീസ് ഇടവകയുടെ മുപ്പതാം വാർഷികവും കാതോലിക്കാ ദിനാചരണവും
രാജൻ വാഴപ്പള്ളിൽ വാഷിംഗ്ടണ്‍ ഡിസി: ലിൻഡൻ സെന്റ് മേരീസ് ഇടവകയുടെ മുപ്പതാം വാർഷിക സമ്മേളനവും കാതോലിക്കാ ദിനാചരണവും ജൂലൈ 13 ശനിയാഴ്ച വി. കുർബാനയ്ക്കുശേഷം മലങ്കര സഭയുടെ പരമാധ്യക്ഷൻ പരി. ബസേലിയോസ് പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ നടക്കും. സമ്മേളനത്തിൽ…