മൃതശരീരം വച്ചു വിലപേശുന്നതുകൊണ്ട് കോടതിവിധികള്‍ മറികടക്കാനാവില്ല: മാർ ദീയസ്കോറോസ്
കോടതിവിധികള്‍ മറികടക്കുവാന്‍ മൃതശരീരങ്ങള്‍ വച്ച് വിലപേശുന്ന തന്ത്രമാണ് പാത്രിയര്‍ക്കീസ് വിഭാഗം അവലംബിക്കുന്നത് എന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ സുന്നഹദേസ് സെക്രട്ടറി അഭി. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. സെമിത്തേരികള്‍ ആര്‍ക്കും കൈവശപ്പെടുത്താനാവില്ലെന്നും, അവ ഇടവകാംഗങ്ങളുടെ ഉപയോഗത്തിനായി നിലനിര്‍ത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. നിയമപരമായി…