ടിബിലീസിയില്‍ നടക്കുന്ന ഇന്‍റര്‍ പാര്‍ലമെന്‍ററി അസംബ്ലി ഓണ്‍ ഓര്‍ത്തഡോക്സി (കഅഛ) യുടെ 26-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗവും മുന്‍ എം.എല്‍.എ. യുമായ ജോസഫ് എം. പുതുശ്ശേരിക്കു ക്ഷണം ലഭിച്ചു. 2019 ജൂണ്‍ 19…
കുവൈറ്റ് : കുവൈറ്റിലെ ഓർത്തഡോക്സ് ഇടവകകളുടെ ആഭിമുഖ്യത്തിൽ 5-ാമത് ‘കുവൈറ്റ് ഓർത്തഡോക്സ് കുടുംബസംഗമം’ കോട്ടയം പാത്താമുട്ടം സ്തേഫാനോസ് മാർ തിയഡോഷ്യസ് മെമ്മോറിയൽ മിഷൻ സെന്ററിൽ ജൂലൈ 30-ന് നടക്കും. പുണ്യശ്ലോകനായ സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ സ്മരണാർത്ഥം ഭിലായ് സെന്റ്. തോമസ് മിഷന്റെ…
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ ക്ലാസുകൾക്ക് (ഓ.വി.ബി.എസ്.) ജൂൺ 6, വ്യാഴാഴ്ച്ച വൈകിട്ട് 4 മണിക്ക് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ തുടക്കം കുറിച്ചു. കുട്ടികൾ അണിനിരന്ന റാലിക്കുശേഷം…
മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം വിശുദ്ധിയാണ്. അത് നേടുന്നത് പ്രാര്‍ത്ഥനയിലൂടെയാണെന്ന് ഡോ. സഖറിയാസ് മാര്‍ അപ്രേം. അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ പെന്തിക്കോസ്തി പെരുനാളിനു മുന്നോടിയായുള്ള ഒരുക്കധ്യാനം പരുമലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഭി.തിരുമേനി. സമ്മളനത്തില്‍ ഫാ.എം.സി.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. വര്‍ഗീസ്…
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ദൈവത്തിന്‍റേതാകയാല്‍ അതിനെ ദ്രോഹിച്ചവരെയെല്ലാം ദൈവം നശിപ്പിച്ചു എന്നും ഈ സഭയെ ആര്‍ക്കും നിര്‍മ്മൂലമാക്കാന്‍ സാധ്യമല്ലെന്നും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ മാര്‍ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് രണ്ടാമന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. കേരളത്തിലെ…
Meeting of a delegation of three R.C. Bishops and others with H.H. The Catholicos of the East at the Devalokam Palace, Kottayam, 16 October 1985. A BRIEF REPORT Fr. Antony Nirappel,…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.