എയ്ഡ്സ് രോഗികളുടെ താമസത്തിനും ചികിത്സയ്ക്കുമായി സഭ വകയായി കേരളത്തിൽ ഒരു സ്ഥാപനം
എയ്ഡ്സ് രോഗികളുടെ താമസത്തിനും ചികിത്സയ്ക്കുമായി കേരളത്തിൽ മലങ്കര ഓര്ത്തഡോക്സ് സഭയുടെ വകയായി ഒരു സ്ഥാപനം ആരംഭിക്കുവാൻ ബഹു. കെ. ഐ. ഫിലിപ്പ് റന്പാന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നു. റന്പാച്ചൻ കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ചിരിക്കുന്ന എയ്ഡ്സ് രോഗികളുടെ …
എയ്ഡ്സ് രോഗികളുടെ താമസത്തിനും ചികിത്സയ്ക്കുമായി സഭ വകയായി കേരളത്തിൽ ഒരു സ്ഥാപനം Read More