മെഡിക്കല്‍ രംഗത്ത് പുതിയ കാല്‍വയ്പ്പുമായി ഓര്‍ത്തഡോക്സ് സഭ
മലങ്കര ഓര്‍ത്തഡോക്സ് സഭ മാനവശാക്തീകരണ വിഭാഗം മെഡിക്കല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആതുരസേവനരംഗത്ത് സന്നദ്ധ സേവകരായി പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നു. മാനവശാക്തീകരണ വിഭാഗം പ്രസിഡന്റ് ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കോട്ടയം പഴയ…