മാര്‍ തേവോദോസിയോസ് മലങ്കരസഭയുടെ ധര്‍മ്മ യോഗി
മാര്‍ തേവോദോസിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ധര്‍മ്മ യോഗി പെരുനാട്: കാലം ചെയ്ത അലക്‌സിയോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ‘ധര്‍മ്മ യോഗിയെന്ന്’ അറിയപ്പെടുമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പ്രഖ്യാപിച്ചു. പെരുനാട് ബഥനി…