ചേലക്കര പള്ളി പ്രശ്നം
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസനത്തില്‍ പെട്ട ചേലക്കര പള്ളിയിലെ വികാരി അച്ഛനേയും ഓർത്തഡോക്സ് സഭാ വിശ്വാസികളെയും കേസില്‍ പ്രതികളാക്കി ജയിലില്‍ അടച്ച നടപടിയേമലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധൃക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്കാ…