Daily Archives: August 6, 2015
പെരുനാട് ബഥനി ആശ്രമത്തില്‍ സംയുക്ത ഓര്‍മപ്പെരുന്നാള്‍ സമാപിച്ചു
പെരുനാട്: അലക്സിയോസ് മാര്‍ തേവോദോസ്യോസ്, യൂഹാനോന്‍ മാര്‍ അത്താനാസ്യോസ്, പാലോസ് മാര്‍ പക്കോമിയോസ് എന്നിവരുടെ സംയുക്ത ഓര്‍മപ്പെരുന്നാള്‍ ബഥനി ആശ്രമത്തില്‍ കൊണ്ടാടി. രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. സ്വന്തം…
ബാലസമാജം കേന്ദ്ര കലാമത്സരം
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്റെ കേന്ദ്ര കലാമത്സരം ആഗസ്റ് 8-ാം തീയതി ശിയാഴ്ച ടത്തുന്നു. തിരുവല്ല എം.ജി.എം ഹൈസ്കൂളില്‍ തയ്യാറാക്കുന്ന 4 വേദികളിലായി രാവിലെ 9.30-് മത്സരങ്ങള്‍ ആരംഭിക്കുന്നതാണ്. ആക്ഷന്‍ സോങ്, ബൈബിള്‍…