ബാലസമാജം കേന്ദ്ര കലാമത്സരം

 
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്റെ കേന്ദ്ര കലാമത്സരം ആഗസ്റ് 8-ാം തീയതി ശിയാഴ്ച ടത്തുന്നു. തിരുവല്ല എം.ജി.എം ഹൈസ്കൂളില്‍ തയ്യാറാക്കുന്ന 4 വേദികളിലായി രാവിലെ 9.30-് മത്സരങ്ങള്‍ ആരംഭിക്കുന്നതാണ്. ആക്ഷന്‍ സോങ്, ബൈബിള്‍ കഥാകഥം, പെയിന്റിങ്, സുറിയാി ലളിത ഗാം, പ്രസംഗം, ബൈബിള്‍ കഥാ രച, ബൈബിള്‍ പദ്യപാരായണം, ബൈബിള്‍ കഥാപ്രസംഗം, ഉപ്യാസം, ക്വിസ് എന്നീ വിഷയങ്ങളിലായി ഭദ്രാസതലത്തില്‍ ഒന്നും രണ്ടും സ്ഥാം ടിേയ ാൂറിലേറെ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കും. പ്രസ്ഥാം പ്രസിഡന്റ് അഭിവന്ദ്യ.ഡോ.ജോഷ്വാ മാര്‍ ിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ വച്ച് അഖില മലങ്കര സണ്ടേസ്കൂള്‍ വിജ്ഞാി അമൃത് ജോസ് ജോണ്‍ കലാമേള ഉദ്ഘാടം ചെയ്യും. കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് റവ.ഫാ.ജെയിംസ് മര്‍ക്കോസ്, ജറല്‍ സെക്രട്ടറി റവ.ഫാ.റിഞ്ചു പി.കോശി, ജോയിന്റ് സെക്രട്ടറിമാരായ ശ്രീ.ജേക്കബ് മാത്യു, ശ്രീമതി ആി ജോണ്‍, ട്രഷറര്‍ ശ്രീ.ഷൈജു ജോണ്‍ എന്നിവരോടൊപ്പം ഭദ്രാസ ജറല്‍ സെക്രട്ടറിമാര്‍ ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു. കലാമത്സരങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി കേന്ദ്ര ജറല്‍ സെക്രട്ടറി റവ.ഫാ.റിഞ്ചു പി.കോശി അറിയിച്ചു.