Daily Archives: February 23, 2015
അമിത ധനാര്‍ത്തി അപകടകരം: പ. കാതോലിക്കാ ബാവാ
അമിത ധനാര്‍ത്തിയും സുഖലോലുപതയും അപകടകരമായ വിധം വളര്‍ന്നിരിക്കുന്നു എന്ന് പരിശുദ്ധ കാതോലിക്കാ ബാവാ അതിന്റെ ഭാഗമായി സംഭവിച്ചിരിക്കുന്ന അമിത സൈബര്‍ ആശ്രയത്വം അനേകം സാമൂഹ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്റെ ന്ധനേര്‍വഴിത്സ എന്ന പദ്ധതിയുടെ നേതൃത്വ പരിശീലന…
പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എല്ലാ മെത്രാപ്പോലീത്താമാരും അംഗങ്ങളായുള്ള പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു. പതിവനുസരിച്ച് വലിയനോമ്പിന്റെ ആരംഭകാലത്ത് ആരംഭിച്ച് പരിശുദ്ധ വട്ടശ്ശേരില്‍ തിരുമിനിയുടെ പെരുന്നാളോടെ സമാപിക്കുന്ന സുന്നഹദോസില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ…
ദുഃഖവെള്ളിയാഴ്ച “സൈബര്‍ ഫാസ്‌റ്റ്” ആചരിക്കുന്നു
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാനവശാക്തീകരണ വിഭാഗം ഈ വര്‍ഷം നടപ്പിലാക്കുന്ന നേര്‍വഴി എന്ന സന്തുലിത മാധ്യമ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 3 വെള്ളിയാഴ്‌ച (ദുഃഖവെള്ളി) സൈബര്‍ ഫാസ്റ്റ് ആചരിക്കുന്നതാണ്. മത്സ്യമാംസാദികള്‍ വര്‍ജ്ജിച്ചും ഉപവസിച്ചും പ്രാര്‍ത്ഥിച്ചും പരമ്പരാഗതമായി നോമ്പ് ആചരിക്കുന്നതിനോടൊപ്പം പ്രതീകാത്മകമായി…
സഭാ ഐക്യത്തിനു തന്നാലാവുന്നത് ചെയ്യുമെന്ന് പാത്രിയര്‍ക്കീസ് ബാവാ
കേരളത്തില്‍ വച്ചു സന്ദര്‍ശനത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ ബാവാ പറഞ്ഞു എന്ന പേരില്‍ പത്രത്തില്‍ വന്ന പ്രസ്താവനകള്‍, പ്രാദേശിക സഭാനേതൃത്വം എഴുതി നല്‍കിയതെന്ന സംശയത്തിനു മറുപടിയായി ഡല്‍ഹിയില്‍ വച്ചു നടത്തിയതും മനോരമ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തതുമായ വാര്‍ത്ത കാണുക. Manorama Delhi…
Panoramic View of Dubai St. Thomas Orthodox Cathedral
Panoramic View of Dubai St. Thomas Orthodox Cathedral.
New Dialysis Complex at Puthuppally Parettu Mar Ivanios Hospital
New Dialysis Complex at Puthuppally Parettu Mar Ivanios Hospital. M TV Photos
Brahmavar Diocesan Priest Meeting
Brahmavar Diocesan Priest Meeting, and Priests Retreat at banks of the River Phalguni led by Fr. Dr. K. M. George. അപൂര്‍വ്വ പരിസ്ഥിതി സൗഹൃദ ധ്യാനം ബ്രഹ്മവാര്‍ ഫല്‍ഗുണി നദീതീരത്ത് ഒരു അപൂര്‍വ്വ പരിസ്ഥിതി സൗഹൃദ…
യുവജനങ്ങള്‍ സഭയുടെയും സമൂഹത്തിന്‍റെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കണം: ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്
യുവജനങ്ങള്‍ സഭയുടെയും സമൂഹത്തിന്‍റെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്നു ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത .കണ്ടനാട് വെസ്റ്റ് ഭദ്രാസന കോലഞ്ചേരി മേഖല സമ്മേളനം 22.02.2015 കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരിന്നു അഭിവന്ദ്യ തിരുമനസ്സ് .കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം…
C. K. Jacob Pampady passed away
C. K. Jacob Pampady (Father in Law of Dr. M. Kurian Thomas) passed away.