സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സഹായവുമായി ഓര്‍ത്തഡോക്സ് സഭ

ദുബായ്: യു.എ.ഇ.യുടെ നേതൃത്വത്തില്‍ നടത്തുന്ന കാരുണ്യ പദ്ധതിയിലേക്ക് ഓര്‍ത്തഡോക്സ് സഭ വിഭാഗങ്ങള്‍ 1,15,000 ദിര്‍ഹവും, പുതപ്പ്, വസ്ത്രം, ഭക്ഷണ കിറ്റുകള്‍ തുടങ്ങിയവയും നല്‍കി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഇടവകാംഗങ്ങള്‍ തുകയും, സാമഗ്രികളും സമാഹരിച്ചത്. സേവന …

സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സഹായവുമായി ഓര്‍ത്തഡോക്സ് സഭ Read More

ജിജി തോംസണ്‍ സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

തിരുവനന്തപുരം:ജിജി തോംസണ്‍ സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു.സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രായോഗിക നടപടി കൈകൊളളുമെന്ന് ജിജി തോംസണ്‍ പറഞ്ഞു. പാറ്റൂര്‍ ഭൂമിയില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നടപിലാക്കുക മാത്രമാണ് ചെയ്തതെന്നും ക്രമവിരുദ്ധ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ …

ജിജി തോംസണ്‍ സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു Read More

ബോംബെ ഓര്‍ത്തഡോക്സ് കൺവെന്‍ഷൻ സമാപിച്ചു

ബോംബെ ഭദ്രാസനത്തിലെ വിവിധ ദൈവാലയങ്ങളുടെ സംയുക്താഭി മുഖ്യത്തിൽ ആദ്യമായി നടത്തപ്പെട്ട ബോംബെ ഓര്‍ത്തഡോക്സ് കൺവെൻഷൻ  സമാപിച്ചു.  മുള്ളണ്ട്, ചെമ്പുർ, കല്യാൺ, മലാട്, വൽസാദ്‌, നാസിക്ക്, പൂനെ എന്നിവടങ്ങളിൽ മേഖലാ കണ്‍വന്‍ഷനും ജനുവരി 25-ം തീയതി ഞായറാഴ്ച വാഷി സെന്ത് മേരീസ് സ്കൂളില്‍വച്ചു …

ബോംബെ ഓര്‍ത്തഡോക്സ് കൺവെന്‍ഷൻ സമാപിച്ചു Read More

Sri M at Parumala Seminary

ശ്രീ എം പരുമല പള്ളിയില്‍. . ധ്യാന മന്ദിരത്തില് നടന്ന സത്സംഗില് നിന്നുള്ള ചിത്രങ്ങള്‍. ഭാരത്തിന്റെ നല്ലനാളേയ്ക്കായുള്ള പദയാത്രയ്ക്ക് പരുമല സെമിനാരിയില്‍ സ്വീകരണം നല്‍കി മാനവികതയും ശാന്തിയും സമാധാനവും പ്രകൃതിയോടിണങ്ങിയുള്ള ജീവിതവും ലക്ഷ്യമാക്കി മഹാത്മാ ശ്രീ എം. നടത്തുന്ന ഐതിഹാസികമായ പദയാത്ര …

Sri M at Parumala Seminary Read More

പ. അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ഭാരതം സന്ദര്‍ശിക്കും

പുത്തന്‍കുരിശ് : ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ഫെബ്രുവരി 7 മുതല്‍ 18 വരെ ഭാരതം സന്ദര്‍ശിക്കും. ഫെബ്രുവരി 7 ന് രാവിലെ 9 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന …

പ. അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ഭാരതം സന്ദര്‍ശിക്കും Read More

സെറാംമ്പൂര്‍ ബിരുദ ദാനം പഴയസെമിനാരിയില്‍ ഫെബ്രുവരി ഏഴിന്

കോട്ടയം : ഇന്ത്യയിലെ ഏറ്റവും പുരാതന സര്‍വ്വകലാശാലകളിലൊന്നായ സെറാംമ്പൂര്‍ സര്‍വ്വകലാശാലയുടെ ബിരുദദാന സമ്മേളനം ഫെബ്രുവരി ഏഴിന് ശനിയാഴ്ച മൂന്നുമണിക്ക് പഴയസെമിനാരിയില്‍ നടക്കും. പഴയസെമിനാരി ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് കോണ്‍വൊക്കേഷന് ആതിഥേയത്വം വഹിക്കുന്നത്.  സെറാംമ്പൂര്‍ കോണ്‍വൊക്കേഷന്റെ ഭാഗമായുള്ള വിവിധ വേദശാസ്ത്ര സമ്മേളനങ്ങള്‍ ഫെബ്രുവരി …

സെറാംമ്പൂര്‍ ബിരുദ ദാനം പഴയസെമിനാരിയില്‍ ഫെബ്രുവരി ഏഴിന് Read More