Documentary about St. Ephraim the Syrian & Mar Ephraim Institutions in Kerala

ഭൂലോക മല്പാനായ മാര്‍ അപ്രേമിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ നാമത്തില്‍ കേരളത്തില്‍ സ്ഥാപിതമായ പ്രസ്ഥാനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഡോക്യുമെന്‍ററി നാളെ രാവിലെ 10 മണിക്ക് എസിവി ചാനല്‍ പുനഃസംപ്രേക്ഷണം ചെയ്യും. തോട്ടയ്ക്കാട് മാര്‍ അപ്രേം പള്ളിയുടെ ആവശ്യപ്രകാരം തയ്യാറാക്കപ്പെട്ടതാണ് ഈ ഡോക്യുമെന്‍ററി.

Documentary about St. Ephraim the Syrian & Mar Ephraim Institutions in Kerala Read More

ഓര്‍ത്തഡോക്‌സ്‌ സഭാ സുന്നഹദോസ്‌

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്‌ ഫെബ്രുവരി 23 മുതല്‍ 28 വരെ ദേവലോകം അരമനയില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ നടക്കും

ഓര്‍ത്തഡോക്‌സ്‌ സഭാ സുന്നഹദോസ്‌ Read More

മാര്‍ അപ്രേമിന്‍റെയും മാര്‍ തെവോദോറോസ് സഹദായുടെയും പെരുന്നാളിനുള്ള പെങ്കീസാ നമസ്ക്കാരം പ്രസിദ്ധീകരിച്ചു

കോട്ടയം: ഭൂലോക മല്പാനായ മാര്‍ അപ്രേമിന്‍റെയും മാര്‍ തെവോദോറോസ് സഹദായുടെയും പെരുന്നാളിന് ഉപയോഗിക്കുവാന്‍ തക്കവണ്ണം പെങ്കീസാ നമസ്ക്കാരം പ്രസിദ്ധീകരിച്ചു. സഭാ വൈദിക ട്രസ്റ്റിയും കോട്ടയം ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലെ സുറിയാനി മല്പാനുമായ ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടാണ് പരിഭാഷ നിര്‍വ്വഹിച്ചത്. നാഗ്പൂര്‍ …

മാര്‍ അപ്രേമിന്‍റെയും മാര്‍ തെവോദോറോസ് സഹദായുടെയും പെരുന്നാളിനുള്ള പെങ്കീസാ നമസ്ക്കാരം പ്രസിദ്ധീകരിച്ചു Read More

തോമസ് മാര്‍ മക്കാറിയോസിന്റെ ഓര്‍മ്മപ്പെരുന്നാള്‍

ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ 7-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 21,22 തീയതികളില്‍ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നടക്കും. നാളെ (ശനി) വൈകിട്ട് 5.30-ന് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് ഫാ. എബ്രഹാം ജോര്‍ജ്ജ് പാറമ്പുഴ അനുസ്മരണപ്രഭാഷണം നടത്തും. 22-ാം തീയതി …

തോമസ് മാര്‍ മക്കാറിയോസിന്റെ ഓര്‍മ്മപ്പെരുന്നാള്‍ Read More

എം.ജി.എം. സുവിശേഷ യോഗം സമാപിച്ചു

കുന്നംകുളം: പഴയപള്ളിയില്‍ നടന്നു വന്നിരുന്ന എം.ജി.എം. സുവിശേഷ യോഗം സമാപിച്ചു. പരിശുദ്ധ കാതോലിക്കബാവ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഫാ. ഡോ. വര്‍ഗീസ് മീനടം, ഫാ .ടെയ്റ്റസ് ജോണ്‍ തലവൂർ എന്നിവർ സുശേഷ പ്രസംഗം നടത്തി . …

എം.ജി.എം. സുവിശേഷ യോഗം സമാപിച്ചു Read More