Church News / Episcopal Synodഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് February 19, 2015May 15, 2017 - by admin മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് ഫെബ്രുവരി 23 മുതല്‍ 28 വരെ ദേവലോകം അരമനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ നടക്കും