ദുഃഖവെള്ളിയാഴ്ച “സൈബര്‍ ഫാസ്‌റ്റ്” ആചരിക്കുന്നു
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണ വിഭാഗം ഈ വര്‍ഷം നടപ്പിലാക്കുന്ന നേര്‍വഴി എന്ന സന്തുലിത മാധ്യമ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 3 വെള്ളിയാഴ്‌ച (ദുഃഖവെള്ളി) സൈബര്‍ ഫാസ്റ്റ് ആചരിക്കുന്നതാണ്. മത്സ്യമാംസാദികള്‍ വര്‍ജ്ജിച്ചും ഉപവസിച്ചും പ്രാര്‍ത്ഥിച്ചും പരമ്പരാഗതമായി നോമ്പ് ആചരിക്കുന്നതിനോടൊപ്പം പ്രതീകാത്മകമായി …
ദുഃഖവെള്ളിയാഴ്ച “സൈബര്‍ ഫാസ്‌റ്റ്” ആചരിക്കുന്നു Read More