ഡോ. സാറാമ്മ വര്‍ഗീസ് ദേശീയ സമിതി അദ്ധ്യക്ഷ

“ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ക്രിസ്ത്യന്‍ വിമണ്‍” പ്രസിഡണ്ടായി ഡോ. സാറാമ്മ വര്‍ഗീസ് നിയമിതയായി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മുന്‍ പ്രിന്‍സിപ്പലും  തുന്പമണ്‍ കരിങ്ങാട്ടില്‍ പുത്തന്‍വീട്ടില്‍ ആര്‍ക്കിടെക്ട് കെ. ജെ. പീറ്ററിന്‍റെ സഹധര്‍മ്മിണിയുമാണ്. തുന്പമണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം.

ഡോ. സാറാമ്മ വര്‍ഗീസ് ദേശീയ സമിതി അദ്ധ്യക്ഷ Read More

ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത കുവൈറ്റില്‍

കുവൈറ്റ്‌. സെന്റ്‌ സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ ഇടവകയുടെ ഈ വര്‍ഷത്തെ ആദ്യഫലപ്പെരുന്നാള്‍ നേത്യത്വം നല്‍കുവാന്‍ അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത കുവൈറ്റില്‍ എത്തുന്നു. ഫെബ്രുവരി 12 തീയതി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്‌ (NECK) വെച്ച് വൈകിട്ട് 6:30 PM തിരുമനസ്സിന്റെ  പ്രധാന …

ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത കുവൈറ്റില്‍ Read More

മേരിയുടെ “സുവിശേഷം” കണ്ടെത്തി

കെയ്‌റോ: ആറാം നൂറ്റാണ്ടിലേതെന്നു കരുതുന്ന മേരിയുടെ സുവിശേഷം കണ്ടെത്തി. “മേരിയുടെ സുവിശേഷം” എന്നു വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഈ പുസ്‌തകത്തെ ബൈബിളിലെ സുവിശേഷങ്ങളുടെ ഭാഗമായി കരുതുന്നില്ല. ക്രിസ്‌തുവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കു പകരം പ്രതിസന്ധികളില്‍നിന്നു കരകയറാനുള്ള മാര്‍ഗങ്ങളാണു പുസ്‌തകത്തിലുള്ളത്‌. കോപ്‌റ്റിക്‌ ഭാഷയില്‍ ആറാം നൂറ്റാണ്ടിലാണ്‌ പുസ്‌തകം രചിക്കപ്പെട്ടതെന്നാണു …

മേരിയുടെ “സുവിശേഷം” കണ്ടെത്തി Read More

‘പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പശ്ചാത്തലത്തില്‍ വേദശാസ്ത്ര വിദ്യാഭ്യാസത്തിന്റെ പുനര്‍ ക്രമീകരണം’

കോട്ടയം : പാര്‍ശ്വവല്‍കൃത ജനതയെ ഉള്‍ക്കൊണ്ട് നീതിനിഷ്ഠവും വിശുദ്ധവുമായ സമൂഹമായിത്തീരുവാന്‍ സഭകള്‍ക്ക് കഴിയണം എന്ന് അഖിലലോക സഭാ കൌണ്‍സില്‍ മുന്‍ കോഡിറ്റേര്‍ റവ. ഡോ. ദീന ബന്ധു മഞ്ചാല (യു. എസ്. എ) പ്രസ്താവിച്ചു. ഓര്‍ത്തഡോക്സ് സെമിനാരിയില്‍ സെറാംമ്പൂര്‍ സര്‍വ്വകലാശാലയുടെ ബിരുദദാനത്തോടുബന്ധിച്ച് …

‘പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പശ്ചാത്തലത്തില്‍ വേദശാസ്ത്ര വിദ്യാഭ്യാസത്തിന്റെ പുനര്‍ ക്രമീകരണം’ Read More