മലങ്കരസഭയിൽ ഛിദ്രം വിതയ്ക്കാൻ ശ്രമിച്ചതിന് ഗവൺമെന്റ് തിരികെ സ്വദേശത്തേയ്ക്ക് കയറ്റി വിട്ട വിദേശ മെത്രാൻമാർ 1. യൂഹാനോൻ മാർ ദീയസ്ക്കോറോസ് 1806 ൽ മലങ്കര സന്ദർശിച്ച മാർ ദീയസ്ക്കോറോസ് മലങ്കര സഭയുടെ ഭരണകാര്യങ്ങളിൽ അനധികൃതമായി ഇടപെട്ടതിനാലും, തന്റെ സ്ഥാനത്തിന്റെ മഹിമക്ക്…
പരിശുദ്ധ കാതോലിക്കാ ബാവാ ഹോംസില്‍ നിന്നു കോട്ടയത്ത് മടങ്ങിയെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് അത്യന്തം ഗംഭീരമായ ഒരു സ്വീകരണചടങ്ങ് എം. ഡി. സെമിനാരിയില്‍ ഒരുക്കുകയുണ്ടായി. ഇവിടെ ബാവാ തിരുമേനി നടത്തിയ മറുപടി പ്രസംഗം വ്യക്തമാക്കിയതിന്‍പ്രകാരം അപ്രേം ബാവായുടെ നിലപാടുകള്‍ ഇങ്ങനെയായിരുന്നു: ഇന്ത്യയില്‍ ഒരു…
29-3-1932: മൂറോന്‍ കൂദാശ 40-ാം വെള്ളിയാഴ്ച പഴയസെമിനാരിയില്‍ വെച്ചു നടത്തുന്നതിന് നിശ്ചയിച്ചു. അതിന്‍റെ ആവശ്യത്തിലേക്കു കുറിയാക്കോസ് ശെമ്മാശനും എനിക്കും അഞ്ചു പട്ടം തരുന്നതിന് തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു. 2-4-1932: മൂറോന്‍ കൂദാശയ്ക്ക് കോട്ടയം ഇടവകയിലെ പള്ളികളില്‍ നിന്നുള്ള തുക പിരിക്കുന്നതിലേക്കുള്ള കല്പനസഹിതം എന്നെ അയയ്ക്കുന്നതിന്…
43-ാമത് ലക്കം. സര്‍വ്വവല്ലഭനായി സാരാംശപൂര്‍ണ്ണനായിരിക്കുന്ന ആദ്യന്തമില്ലാത്ത സ്വയംഭൂവിന്‍റെ തിരുനാമത്തില്‍ എന്നന്നേക്കും തനിക്ക് സ്തുതി. സുറിയായിലും കിഴക്കു ദേശമൊക്കെയിലും ഉള്ള സുറിയാനി ജാതി മേല്‍ അധികാരപ്പെട്ടിരിക്കുന്ന അന്ത്യോഖ്യായിലെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്മേല്‍ വാഴുന്ന മൂന്നാമത്തെ പത്രോസ് ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ്. (മുദ്ര) …
12-7-1931: വട്ടിപ്പണം വാങ്ങി. 16000 രൂപാ. മെത്രാച്ചനും ട്രസ്റ്റികളും കൂടെ തിരുവനന്തപുരത്തിനു പോയി. വട്ടിപ്പണ പലിശ മുമ്പ് വാങ്ങിയ 3000 ത്തിന്‍റെ ബാക്കി 16000 രൂപാ ശനിയാഴ്ച തന്നെ വാങ്ങിച്ചു. (കാനം പറപ്പള്ളിത്താഴെ പി. എം. ജേക്കബ് കത്തനാരുടെ ദിനവൃത്താന്ത കുറിപ്പുകളില്‍…
17-8-1928: പാത്രിയര്‍ക്കാ പ്രതിനിധി മാര്‍ യൂലിയോസ് ഏലിയാസ് വട്ടശ്ശേരില്‍ തിരുമേനിയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് രജിസ്റ്റേര്‍ഡ് ലെറ്റര്‍ അയച്ചു. 20-8-1928: വക്കീലുമായി സസ്പെന്‍ഷന്‍ ചര്‍ച്ച ചെയ്തു. വട്ടിപ്പണം മെത്രാന്‍ കക്ഷിക്ക് കൊടുക്കാതിരിക്കുവാന്‍ ഇന്‍ജക്ഷന്‍ കേസ് ഫയല്‍ ചെയ്തു. 22-8-1928: വട്ടിപ്പണം നാളെത്തന്നെ വാങ്ങുന്നതിനുള്ള…
13-11-1928: പുതിയ നിയമങ്ങള്‍. ഒരാഴ്ചയോളമായി പുതിയ പല ചട്ടങ്ങള്‍ക്കും സ്കറിയ അച്ചന്‍ ഏല്പിച്ചു നടത്തി വരുന്നു. സൂത്താറായ്ക്കു ശേഷം രാവിലെ ഏഴര വരെ യാതൊന്നും ശബ്ദിക്കരുത്. സൂത്താറായ്ക്കുശേഷം സ്വയപരിശോധന നടത്തണമെന്നും രാവിലെ 6.30 മുതല്‍ 7 വരെ ധ്യാനം നടത്തണമെന്നുമാണ്. 20-11-1928:…
മലങ്കര ഇടവകയുടെ മാര്‍ ദീവന്ന്യാസോസ് മെത്രാപ്പോലീത്തായില്‍ നിന്നും (മുദ്ര) നമ്മുടെ ആത്മീയ പുത്രന്മാരാകുന്ന പൂവത്തൂര്‍ യാക്കോബു കത്തനാരും മാവേലില്‍ ഗീവറുഗീസ് കത്തനാരും കൂടി കണ്ടെന്നാല്‍ നിങ്ങള്‍ക്കു വാഴ്വ്. അയിരൂരുള്ള നമ്മുടെ ആത്മീയ മക്കളുടെ ദൈവാരാധനയ്ക്കും അവര്‍ക്കുള്ള ആത്മീയ ദിഷ്ടതികളുടെ നടത്തിപ്പിനും വേണ്ടി…
Most Rev. Daniel Philoxenos at Singapore December 1959…Reached there at 6 p.m. on Tuesday the 22nd, conducted evening prayer and stayed in the Church. Christmas services and Holy Qurbana on…
മലങ്കര മെത്രാപ്പോലീത്തായുടെയും മെത്രാസന മെത്രാപ്പോലീത്താമാരുടെയും അസിസ്റ്റന്‍റന്മാരുടെ ചുമതലകള്‍, അധികാരങ്ങള്‍, വരുമാനമാര്‍ഗ്ഗങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള ഉപചട്ടങ്ങള്‍
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.