12-7-1931: വട്ടിപ്പണം വാങ്ങി. 16000 രൂപാ. മെത്രാച്ചനും ട്രസ്റ്റികളും കൂടെ തിരുവനന്തപുരത്തിനു പോയി. വട്ടിപ്പണ പലിശ മുമ്പ് വാങ്ങിയ 3000 ത്തിന്‍റെ ബാക്കി 16000 രൂപാ ശനിയാഴ്ച തന്നെ വാങ്ങിച്ചു.
(കാനം പറപ്പള്ളിത്താഴെ പി. എം. ജേക്കബ് കത്തനാരുടെ ദിനവൃത്താന്ത കുറിപ്പുകളില്‍ നിന്നും)