പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളി പെരുന്നാള്‍
മാവേലിക്കര, പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയുടെ പെരുന്നാള്‍ കൊടിയേറ്റ് ഇടവക വികാരി റവ. ഫാദര്‍ ഐ. ജെ. മാത്യു നിര്‍വഹിക്കുന്നു.
മാവേലിക്കര, പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയുടെ പെരുന്നാള്‍ കൊടിയേറ്റ് ഇടവക വികാരി റവ. ഫാദര്‍ ഐ. ജെ. മാത്യു നിര്‍വഹിക്കുന്നു.
മീനടം: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് ഇന്ന് കൊടിയേറും. 22നു സമാപിക്കും. ഇന്ന് രാവിലെ ആറിന് കുര്‍ബാന. ഫാ. പി.വി. കുരുവിള പത്തില്‍ കാര്‍മികത്വം വഹിക്കും. 8.30ന് കുര്‍ബാന. ഫാ. ഇ.കെ. ജോര്‍ജ് കോറെപ്പിസ്‌കോപ്പ ഇഞ്ചക്കാട്ട്…
പെരുമ്പെട്ടി : പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്ത്തഡോക്സ് ഇടവകയുടെ അഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന സെന്‍റിനറി പ്രൊജക്ടുകളുടെ ഉദ്ഘാടനവും ഇടവക പെരുന്നാളും ജനുവരി 15 മുതല്‍ 28 വരെ നടക്കും. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് കര്‍മ്മം…
കോലഞ്ചേരി പള്ളി യുവജന പ്രസ്ഥാനത്തിന്‍റെയും മക്ലിയോഡ്സ് ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെയും സംയുക്തയാഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാബ് ജനുവരി 15 ന് രാവിലെ 9.30 മുതല്‍ കോലഞ്ചേരി കാതോലിക്കേറ്റ് സെന്‍ററില്‍ സംഘടിപ്പിക്കുന്നു.ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ഗ്രേസി ഇത്താക്ക് ഉദ്ഘാനം ചെയ്യും.തൈറോയിഡ്,യൂറിക് ആസിഡ്,ഡയബറ്റീസ്,പള്‍നറി ഫംഗ്ഷന്‍ ടെസ്റ്റ്,ലിവര്‍…
കുവൈറ്റ് : മലങ്കരസഭയുടെ മൂന്നാമത് കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗ്ഗീസ് ദ്വിതീയൻ ബാവായുടെ 53-ാം ഓർമ്മപ്പെരുന്നാൾ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക സമുചിതം കൊണ്ടാടി. പരി. ബാവായുടെ നാമധേയത്തിൽ കഴിഞ്ഞ 43 വർഷമായി, ഇടവകയിൽ പ്രവർത്തിച്ചു വരുന്ന…
പെരിങ്ങനാട് മര്‍ത്തെശ്മൂനി ഓര്‍ത്തഡോക്‍സ് വലിയ പള്ളിയിലെ വലിയ പെരുന്നാളിന് 22 ന് കൊടിയേറും അടൂർ : ശുദ്ധിമതിയായ മര്‍ത്തശ്മൂനിയമ്മയുടേയും (വി. ശ്മൂനി) അവളുടെ വിശുദ്ധരായ ഏഴു മക്കളും അവരുടെ ഗുരുവായ മാര്‍ ഏലയസാറിന്റെയും നാമത്തില്‍ മലങ്കരയിലെ പ്രഥമ ദേവാലയമായ പെരിങ്ങനാട് മര്‍ത്തെശ്മൂനി ഓര്‍ത്തഡോക്‍സ് വലിയ പള്ളിയിലെ വലിയ പെരുന്നാളിന്…
സത്യവിശ്വാസികളുടെ പ്രഭയും കോട്ടയുമായ കറ്റാനം ദേശത്ത് വാണരുളുന്ന ഭാഗ്യവാനായ പരി.സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് ജനുവരി 8 നു ആയിരങ്ങളെ സാക്ഷിയാക്കി ഇടവക വികാരി വന്ദ്യ ജേക്കബ് ജോൺ അച്ചന്റെ കാർമ്മികത്വത്തിൽ കൊടിയേറി. Photos
കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ മാര്‍ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2017 ജനുവരി 20, 21, 22, 23 തീയതികളില്‍ നടക്കും. ജനുവരി 8 നു ഇടവക വികാരി റവ. ഫാ. ജേക്കബ് ജോൺ കല്ലട പെരുന്നാളിന് കൊടിയേറി. പെരുന്നാളിനോട്…
മസ്കറ്റ് ,ഗാല സെന്റ് മേരീസ് ഓര്ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഫുഡ് കാര്‍ണിവല്‍ നടത്തുന്നു. ഗാലാ പള്ളിയങ്കണത്തില്‍ ജനുവരി 1 3 നു വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിക്കും . നാടന്‍ ഭക്ഷണ രുചിക്കൂട്ടുകള്‍ക്കൊപ്പം, ചൈനീസ് , കോണ്ടിനെന്റല്‍ ,…
കുടശ്ശനാട് : ചരിത്ര പ്രസിദ്ധമായ കുടശ്ശനാട് സെ.സ്റ്റീഫൻസ് ഓർത്തഡോൿസ് കത്തീഡ്രൽ വലിയ പെരുന്നാളിന് ഇന്ന് തുടക്കമായി.രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം ഇടുക്കി ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് മെത്രപൊലീത്ത 339 മത് പെരുന്നാളിന് തുടക്കം കുറിച്ച് കൊടിയേറ്റ് കർമം നിർവഹിച്ചു.വന്ദ്യരായ…