Category Archives: Parish News

റിയാദിൽ ഓ.വി.ബി.എസ് 2018 ന് തുടക്കമായി

റിയാദ് : മലങ്കര ഓർത്തഡോക്സ്  സഭയിലെ തൃശൂർ ഭദ്രാസനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന റിയാദിലെ  കൂട്ടായ്മ ആയ Malankara Orthodox Church Congregation ൻറെ നേതൃത്വത്തിൽ, സഹോദര കൂട്ടായ്മകളായ St. Mary’s Orthodox Prayer Fellowship, St. George Orthodox Syrian Parish…

ചാത്തന്നൂർ വലിയപള്ളി പെരുന്നാൾ

ചാത്തന്നൂര്‍: തെക്കിന്‍റെ  പുതുപള്ളീ എന്നു പുകൾപെറ്റ  ചാത്തന്നുർ വലിയപള്ളിയിലെ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രിൽ 29-ന് കൊടിയേറുന്നു. മലങ്കര സഭയിലെ പൗരാണിക ദേവാലയങ്ങളിലൊന്നും ചാത്തന്നൂരിലും സമീപ പ്രദേശങ്ങളിലുമുള്ള അനവധി പള്ളികളുടെ തലപള്ളിയുമായ  വലിയ പള്ളിയിലെ പെരുന്നാള്‍ ചാത്തന്നൂരിലെ നാനാ ജാതിമതക്കാരുടെയും ആഘോഷമാണ്. ഏപ്രില്‍ 29 മുതല്‍ മെയ് 7 വരെ വിപുലമായ പരിപാടികളോടെയാണ് ഈ വര്ഷത്തെ…

ബാംഗ്ലൂര്‍ സെന്‍റ് ജോസഫ് പള്ളിയില്‍ പെരുന്നാള്‍

Dear beloved in Jesus Christ, We are celebrating the PERUNNAL of our patron St.JOSEPH on Tuesday, 1st May 2018. Our diocesan metropolitan H.G.Dr.Abraham Mar Seraphim will lead us in the…

ചന്ദനപ്പള്ളി വലിയപള്ളിയിൽ, വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിൽ, വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 1 മുതൽ 8 വരെയുള്ള തീയതികളിൽ നടത്തപ്പെടുന്നു.. ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ : മെയ്‌ 1 മുതൽ 8 വരെ…. ആഘോഷങ്ങൾക്ക്‌ ഏപ്രിൽ 22 നു ഇടവക…

Sunday School Teachers Conference at Fujairah

ഫുജൈറ: മലങ്കര ഓർത്തഡോക്സ് സഭ സൺ‌ഡേ സ്‌കൂൾ അധ്യാപകരുടെ  യു.എ.ഇ മേഖലാ ഏക ദിന കോൺഫ്രൻസ് ഏപ്രിൽ 20 വെള്ളി ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും. ‘ കുട്ടികളുടെ ജീവിത  ദശാ സന്ധിയിൽ അധ്യാപകരുടെ പങ്ക്’ എന്നതാണ് ചിന്താ…

മസ്കറ്റ് മഹാ ഇടവകയിൽ നമ്പി നാരായണൻ

മസ്കറ്റ് മഹാ ഇടവകയിൽ കുട്ടികൾക്കും മുതിന്നവർക്കും ആവേശമായി പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ മസ്കറ്റ്: ഭാരതത്തിന്റെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചും ശാസ്ത്ര ലോകത്തെയും പഠനകാലത്തെ സ്വന്തം അനുഭവങ്ങളും പങ്കുവച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും ആവേശമായി പ്രമുഖ ശാസ്ത്രജ്ഞനും ഐ എസ് ആർ ഓ…

മലങ്കര ഓർത്തോഡോക്സ് സഭയ്ക്ക് ഗൾഫ് മേഖലയിൽ ഒരു കോൺഗ്രിഗേഷൻ കൂടി

സെന്റ്. തോമസ്‌ കോൺഗ്രിഗേഷൻ യു.എ.ഇ യുടെ പടിഞ്ഞാറൻ പ്രദേശമായ ബെഥാ സായിദ് കേന്ദ്രമാക്കിയാണ് പുതിയ കോൺഗ്രിഗേഷൻ. അബു ദാബി സെന്റ് ജോർജ്ജ് ഓർത്തോഡോക്സ് കത്തീഡ്രലില്ന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് എന്ന കോൺഗ്രിഗേഷൻ വിഭവിച്ചാണ് പുതിയ കോൺഗ്രിഗേഷൻരൂപീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ…

ഓസ്ട്രേലിയ അഡലൈഡിൽ മലങ്കര ഓർത്തഡോക്സ് സഭക്ക് സ്വന്തം ദേവാലയം ഒരുങ്ങുന്നു 

ഓസ്ട്രേലിയ: അഡലൈഡ് സെൻറ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പത്തു വർഷക്കാലമായുള്ള പ്രാർത്ഥനയും സ്വപ്നവും യാഥാർത്ഥ്യമാകുന്നു. ദൈവത്തെ ആരാധിക്കുന്നതിന് സ്വന്തമായ ഒരു ദേവാലയം എന്നത് യാഥാർഥ്യത്തിലേക്ക് എത്തിയിരിക്കുന്നു. 1.23 ഏക്കർ സ്ഥലവും (2B Tolmer Road, Elizabeth Park, Adelaide, SA-5113)…

സ്വീകരണം നല്‍കി

മനാമ: ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ബഹറനില്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തില്‍ അറ്റ്ലാന്റാ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരിയും സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍നിന്നുള്ള സഭാ മാനേജിംഗ് കമ്മിറ്റി അംഗവും ആയ റവ. ഡോ. ഫാദര്‍ മാത്യൂ കോശിക്ക് ചെങ്ങന്നൂര്‍…

ഒവിബിസ് ആഘോഷമാക്കി മൈലമൺ പള്ളി വിദ്യാർത്ഥികൾ 

കുന്നംന്താനം – പരിശുദ്ധ പരുമലതിരുമേനിയുടെ തിരുശേഷിപ്പിനാൽ നാനാജാതി മതസ്ഥർക്ക് അനുഗ്രഹീതമായ മൈലമൺ സെന്റ് ജോർജ് ഓർത്തഡോൿസ് ഇടവകയിലെ ഈ വര്ഷത്തെ ഒവിബിസ്  ഭംഗിയായി ആഘോഷത്തോടെ സമാപിച്ചു. ഉയർപ്പുപെരുന്നാൾ ദിവസം രാവിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്‌ളാഷ്മൊബിനുശേഷം ഇടവക വികാരി ഫാ. കെ.വി. തോമസ്…

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ പുസ്‌തകോത്സവം

  ദുബായ്:  ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്‌ത പ്രസാധകരുടെ സഹകരണത്തോടെ ഏപ്രിൽ 13 വെള്ളി രാവിലെ 10 മുതൽ ദേവാലയ അങ്കണത്തിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിലെ പുസ്തകങ്ങളുടെ പ്രദർശനവും…

Fr. Dr. K. M. George celebrates New Sunday at St. Mary’s Church, Bronx

Dr KM George celebrates New Sunday at St. Marys Orthodox Church, Bronx, New York on Sunday, April 8, 2018

error: Content is protected !!