ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്‌ത പ്രസാധകരുടെ സഹകരണത്തോടെ ഏപ്രിൽ 13 വെള്ളി രാവിലെ 10 മുതൽ ദേവാലയ അങ്കണത്തിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നു.
യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിലെ പുസ്തകങ്ങളുടെ പ്രദർശനവും വായനക്കാരുടെ സംഗമവും ഇതോടൊപ്പം നടക്കും.
വിവരങ്ങൾക്ക് 050 – 6856 531…