മാർ ബസേലിയോസ്‌ മൂവ്മെന്റ്‌ കൺവൻഷൻ ഏപ്രിൽ 1 മുതൽ

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യപ്രസ്ത്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കൺവൻഷനും ധ്യാനയോഗവും നടത്തപ്പെടുന്നു.  പരിശുദ്ധ വലിയനോമ്പിനോടനുബന്ധിച്ച്‌ ഏപ്രിൽ 1-ന്‌ സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പലിലും, 2, 3, 4 തീയതികളിൽ അബ്ബാസിയ സെന്റ് ജോൺസ് …

മാർ ബസേലിയോസ്‌ മൂവ്മെന്റ്‌ കൺവൻഷൻ ഏപ്രിൽ 1 മുതൽ Read More

മാര്‍ അപ്രേമിന്‍റെ ഓര്‍മ്മപെരുന്നാള്‍ തോട്ടയ്ക്കാട് പള്ളിയില്‍

ഭൂലോക മല്പാനായ മാര്‍ അപ്രേമിന്‍റെ ഓര്‍മ്മപെരുന്നാളും എഴുത്തിനിരുത്തും തോട്ടയ്ക്കാട് പള്ളിയില്‍

മാര്‍ അപ്രേമിന്‍റെ ഓര്‍മ്മപെരുന്നാള്‍ തോട്ടയ്ക്കാട് പള്ളിയില്‍ Read More

സാമൂഹ്യപ്രവർത്തക ദയാബായിക്ക് സ്വീകരണം നല്‍കി

 മനാമ: നിരാലംബരുടെ ആശ്രയവും സാമൂഹ്യപ്രവർത്തകയും കാസർകോട് ജില്ലയിലെ എൻറ്റോസൾഫാൻ മൂലം ദുരിതയാതന അനുഭവിക്കുന്നവര്‍ക്കുവേണ്ടി സ്വ ജീവിതം ഉഴിഞ്ഞ്‌ വച്ച് പ്രവര്‍ത്തിക്കുന്ന ദയാബായിക്ക് ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സ്വീകരണം നല്‍കി. വെള്ളിയാഴച്ച വി. കുര്‍ബ്ബാനാനന്തരം കൂടിയ പൊതു സമ്മേളനത്തിന്‌ …

സാമൂഹ്യപ്രവർത്തക ദയാബായിക്ക് സ്വീകരണം നല്‍കി Read More

പഴഞ്ഞി കത്തീഡ്രലിന്‍റെ പുനരുദ്ധാരണ കൂദാശ ഇന്ന്

പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ ചുമർചിത്രങ്ങൾ നവീകരിച്ചു പഴഞ്ഞി ∙ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പ്രധാന ആകർഷണങ്ങളിലൊന്നായ പ്രാചീന ചുമർചിത്രങ്ങൾ നവീകരിച്ചു. ചിത്രങ്ങളുടെ പഴമ നഷ്ടപ്പെടാതെ തികച്ചും പ്രകൃതിദത്ത നിറക്കൂട്ടുകൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ പുനഃസൃഷ്ടിച്ചത്. മദ്ബഹയ്ക്ക് താഴെ വലതുവശത്ത് …

പഴഞ്ഞി കത്തീഡ്രലിന്‍റെ പുനരുദ്ധാരണ കൂദാശ ഇന്ന് Read More

ഓസ്ട്രേലിയ ബ്രിസ്ബേനില്‍ മലങ്കര സഭക്ക് സ്വന്തം ദേവാലയം ഒരുങ്ങുന്നു

ഓസ്ട്രേലിയ: ബ്രിസ്‌ബേൻ സെന്‍റ്. ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ  സ്വന്തമായ ദൈവാലയം എന്ന സ്വപ്നത്തിന്‍റെയും പ്രാർത്ഥനയുടെയും ആദ്യ ഘട്ടം സഫലമായി. 7.89 ഏക്കർ വരുന്ന വിശാലമായ സ്ഥലം (479, Mount Petrie Road, Meckenzie) പാഴ്സണേജും ഹാളും മറ്റു സൗകര്യങ്ങളോടും കൂടി …

ഓസ്ട്രേലിയ ബ്രിസ്ബേനില്‍ മലങ്കര സഭക്ക് സ്വന്തം ദേവാലയം ഒരുങ്ങുന്നു Read More

Tolerance Year Inauguration at Dubai St. Thomas Orthodox Cathedral

ദുബായ്: പരസ്പര ബഹുമാനവും, പരസ്പര സ്വീകാര്യതയും, പരസ്പര സഹവർത്തിത്വവും സഹിഷ്ണുതയുടെ അടിസ്ഥാന മൂല്യങ്ങളാണെന്ന് ഡോ. ശശി തരൂർ എം.പി. അഭിപ്രായപ്പെട്ടു. ഇത്തരം മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ യു.എ.ഇ ലോകത്തിനു തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷത്തോടനുബന്ധിച്ചു ദുബായ് …

Tolerance Year Inauguration at Dubai St. Thomas Orthodox Cathedral Read More

നോർത്താംപ്ടൻ പള്ളിയിൽ പ. വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

നോർത്താംപ്ടൻ പള്ളിയിൽ പ. വട്ടശ്ശേരിൽ തിരുമേനിയുടെ 85 -ത് ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 22  ,23 തീയതികളിൽ ലണ്ടൻ:മലങ്കര (ഇന്ത്യൻ)  ഓർത്തഡോൿസ് സുറിയാനി സഭ uk -യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിലെ uk – നോർത്താംപ്ടൻ st: Dionysius പള്ളിയുടെ കാവൽ പിതാവും, മലങ്കര …

നോർത്താംപ്ടൻ പള്ളിയിൽ പ. വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ Read More

ബെസ്‌റ്റ് യൂണിറ്റ് അവാർഡ് ലഭിച്ചു

മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ബോംബേ ഭദ്രാസനത്തിലെ 2018 വർഷത്തിലെ മികച്ച യൂണിറ്റായ് ബഹ്‌റൈൻ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനം തെരഞ്ഞെടുക്കപ്പെട്ടു. 2019 ഫെബ്രുവരി മാസം പത്താം തീയ്യതി …

ബെസ്‌റ്റ് യൂണിറ്റ് അവാർഡ് ലഭിച്ചു Read More

പുതുപ്പള്ളി പള്ളിയിൽ മെത്രാൻ സ്ഥാനാഭിഷേക ദശാബ്ദി സമ്മേളനം

പുതുപ്പള്ളി ∙ പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പളളി പള്ളിയിൽ 7 മെത്രാപ്പൊലീത്തമാരെ ഒരുമിച്ച് അഭിഷേകം ചെയ്തതിന്റെ ദശാബ്ദി 19ന് ആഘോഷിക്കും. 2009 ഫെബ്രുവരി 19നായിരുന്നു മെത്രാഭിഷേകം. യൂഹാനോൻ മാർ പോളികാർപ്പസ് (അങ്കമാലി), മാത്യൂസ് മാർ തേവോദോസിയോസ് (ഇടുക്കി), ഏബ്രഹാം മാർ എപ്പിഫാനിയോസ് …

പുതുപ്പള്ളി പള്ളിയിൽ മെത്രാൻ സ്ഥാനാഭിഷേക ദശാബ്ദി സമ്മേളനം Read More

സഹിഷ്ണുതാ സെമിനാർ

ദുബായ്: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷത്തോടനുബന്ധിച്ചു ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സെമിനാർ നടത്തും. വെള്ളി  (15/02/2018 ) ഉച്ചക്ക് മൂന്നു മണിക്കു കത്തീഡ്രൽ ഓഡിറ്റോറിയത്തിലാണ്  പരിപാടി. പ്രശസ്ത എഴുത്തുകാരൻ ഡോ. ശശി തരൂർ എം.പി മുഖ്യ പ്രഭാഷണം …

സഹിഷ്ണുതാ സെമിനാർ Read More

സ്വീകരണം നല്‍കി

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ 2019 ഫെബ്രുവരി 10 മുതല്‍ 13 വരെയുള്ള തീയതികളില്‍ നടക്കുന്ന വിശുദ്ധ മൂന്നുനോമ്പ് ശുശ്രൂഷകള്‍ക്കും വാര്‍ഷിക ധ്യാനയോഗങ്ങള്‍ക്കും 14 ന്‌ നടക്കുന്ന കത്തീഡ്രല്‍ ഡയമണ്ട് ജൂബിലി സമാപന സമ്മേളനത്തിനും നേത്യത്വം നല്‍കുവാന്‍ …

സ്വീകരണം നല്‍കി Read More