മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികനും തുമ്പമൺ ഭദ്രാസനത്തിലെ കുമ്പഴ മാർ ശെമവൂൻ ദസ്തുനി ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗവുമായ പ്രൊഫ. ഫാ. തോമസ് പി.യോഹന്നാൻ (കുമ്പഴ നെടുമ്പുറത്ത് വീട്, വെട്ടൂർ) ദൈവസന്നിധിയിലേക്ക് എടുക്കപ്പെട്ടു. ബ്രഹ്മവാർ ഭദ്രാസനത്തിൽ കണ്ണൂർ കാസർകോട് അതിർത്തിയിലെ ഏറ്റുകുടുക്ക…
മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദികരുടെ ശമ്പള പരിഷ്കരണത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള സമിതിയെ പരിശുദ്ധ കാതോലിക്കാ ബാവ നിയമിച്ചു. അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി അദ്ധ്യക്ഷനായ സമിതിയിൽ അഭിവന്ദ്യരായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. യൂഹാനോൻ മാർ…
ചെങ്ങമനാട് ബേത്ലഹേം ആശ്രമാഗവും പരുമല സെമിനാരി അസി.മാനേജരും അയിരുന്ന വന്ദ്യ എ.ജി.ജോസഫ് റമ്പച്ചൻ(67) ഇന്ന് രാവിലെ 8.20 ന് പരുമല ആശുപത്രിയില് വെച്ച്നിര്യാതനായി, വന്ദ്യ ജോസഫ് റമ്പച്ചന്റെ ഭൗതിക ശരീരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പരുമല പള്ളിയില് പൊതു ദര്ശനത്തിന് വയ്ക്കുന്നതും…
Fr. K. Y. Koshy (Kalarikkadu, Melpadom) passed away ഫാ. കെ. വി. കോശി, (കളരിക്കാട്ട് വീട്, മേൽപ്പാടം) കർത്തൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. മലങ്കര ഓർത്തോഡോക്സ് സഭയുടെ മുൻ മാനേജിംഗ് കമ്മിറ്റി അംഗം കെ. വി. വർഗ്ഗീസിന്റെ സഹോദരനാണ് അച്ചൻ.
മലബാറിൽ ഓർത്തഡോക്സ് സഭയുടെ സമർപ്പിത പ്രേഷിതനായിരുന്ന സ്തേഫാനോസ് റമ്പാൻ നിര്യാതനായി. ഭൗതീക ശരീരം ഇന്ന് വൈകിട്ട് പുതുപ്പാടി സെന്റ് പോൾസ് അശ്രമത്തിലേക്ക് കൊണ്ട് പോകും. നാളെ അതിരാവിലെ അവിടെ നിന്ന് പയന്നൂർ ഏറ്റുകുടുക്ക പള്ളിയിലേക്ക്.
മലങ്കരസഭയുടെ വടക്കന്‍ മേഖലയില്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒരു ശക്തിദുര്‍ഗ്ഗമായി നിലകൊണ്ട പ്രമുഖ വൈദികനും സാമൂഹിക പ്രവര്‍ത്തകനും മികച്ച സംഘാടകനുമാണ് പ്രശസ്തനായ റവ. ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍എപ്പിസ്കോപ്പാ. 1945-ല്‍ പോത്താനിക്കാട് മണ്ണാറപ്രായില്‍ എം. പി. പൗലോസ് – ഏലിയാമ്മ ദമ്പതികളുടെ പുത്രനായി…
ദിവ്യശ്രീ ജേക്കബ് മണ്ണാറപ്രായിൽ കോർഎപ്പിസ്കോപ്പായുടെ നിര്യാണത്തിൽ അനുശോചനം മലങ്കര സഭയുടെ സ്തേ ഫാനോസ് എന്ന് വിളിക്കപ്പെട്ടിരുന്ന ശ്രേഷ്ഠ പുരോഹിതനായിരുന്നു ദിവംഗതനായ ജേക്കബ് മണ്ണാറപ്രായിൽ കോർഎപ്പിസ്കോപ്പാ. 1970 കളിൽ മലങ്കര സഭയിൽ കക്ഷി വഴക്ക് രൂക്ഷമായപ്പോൾ അതിന്റെ പ്രധാന കേന്ദ്രമായിരുന്നു ആലുവാ തൃക്കുന്നത്ത്…
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികനും, അങ്കമാലി ഭദ്രാസന അംഗവു, മുൻ ഭദ്രാസന സെക്രട്ടറിയുമായ ബഹുമാനപ്പെട്ട ജേക്കബ് മണ്ണാറപ്രാ കോറെപ്പിസ്കോപ്പ അച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ചു… ശാരീരിക സുഖമില്ലാതെ അച്ചൻ ചികിത്സയിലായിരുന്നു… അങ്കമാലി ഭദ്രാസനവും, ആസ്ഥാനമായ തൃക്കുന്നത്ത് സെമിനാരിയും കലുഷിതമായ…
പത്തനാപുരം ദയറാ അംഗം വന്ദ്യ ഗീവർഗീസ് റമ്പാച്ചന്‍റെ ,സംസ്കാര ശുശ്രൂഷയിൽ നിന്നും പത്തനാപുരം ദയറാ അംഗം വന്ദ്യ ഗീവർഗീസ് റമ്പാച്ചന്‍റെ ,സംസ്കാര ശുശ്രൂഷയിൽ നിന്നും Gepostet von Marthoman TV am Freitag, 3. Mai 2019
പത്തനാപുരം മൌണ്ട് താബോര് ദയറായിലെ വന്ദ്യ ഗീവർഗ്ഗീസ് റമ്പാച്ചന്( 94) ഇന്ന് രാത്രി 12:30 ന് പത്തനാപുരം സെന്റ് ജോസഫ് ഹോസ്പിറ്റലില് വെച്ച് കര്തൃസന്നിധിയിലേക്ക് ചേര്ക്കപ്പെട്ടു. പുത്തൂർ കൈതകോട് സൈന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ ചാന്ത്രാവിൽ കുടുംബാംഗം ആണ് വന്ദ്യ റമ്പാച്ചന്….
മലങ്കര സഭയുടെ ഭരണ സിരാകേന്ദ്രങ്ങളിൽ ചരിത്രപ്രധാനമായ നാല്പത്തിയാറ് വർഷങ്ങളിൽ മാനേജരായി സ്തുത്യർഹം സേവനമനുഷ്ഠിച്ച തലകുളത്ത് ടി സി ജേക്കബ് അച്ചൻെറ (മാനേജർ അച്ചൻ) നാല്പത്തിമൂന്നാം ചരമവാർഷികം അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കോട്ടയം ചീരഞ്ചിറ സെന്റ് മേരീസ് ദേവാലയത്തിൽ നാളെ (ഏപ്രിൽ 14ന്)…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.