ഗീവർഗീസ് കടവിൽ അച്ചൻ അന്തരിച്ചു
മലങ്കര സഭയുടെ ബാഹ്യകേരള ഭദ്രസനങ്ങളിൽ സേവനം അനുഷ്ടിച്ച ഗീവർഗീസ് കടവിൽ അച്ചൻ ഇന്ന് രാവിലെ അന്തരിച്ചു. കൽക്കട്ട, മദ്രാസ്, ബോംബെ ഭദ്രാസനങ്ങളിലാണ് അച്ചൻ കൂടുതൽ സമയവും സേവനം അനുഷ്ടിച്ചത്. കൽക്കട്ട ഭദ്രസനങ്ങളിൽ പല ദേവാലയങ്ങളും സ്ഥാപിക്കുകയും, പുതുക്കി പണിയുകയും ചെയ്തത് കടവിൽ …
ഗീവർഗീസ് കടവിൽ അച്ചൻ അന്തരിച്ചു Read More