Awards & Honours / Gulf Churches / Priestsഫാ. രാജു തോമസിന്‍റെ റമ്പാന്‍ സ്ഥാനാരോഹണം March 22, 2017March 24, 2017 - by admin കുവൈറ്റ് മഹാ ഇടവക വികാരിയും, ഭിലായി സെന്റ് .തോമസ് ആശ്രമ അംഗവുമായ രാജു തോമസ് അച്ചനെ . തോമസ് റമ്പാൻ എന്ന പേരിൽ ദയറോയുസോ സ്ഥാനത്തേക്ക് ഉയർത്തി.