Malankara Church Unity / Orthodox Seminary / Old Seminaryമുളംതുരുത്തി സെമിനാരി വിദ്യാർഥികൾ കോട്ടയം സെമിനാരി സന്ദർശിച്ചു March 22, 2017March 22, 2017 - by admin മുളംതുരുത്തി യാക്കോബായ സെമിനാരി അവസാന വർഷ വിദ്യാർഥികൾ കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി സന്ദർശിച്ചു. സെമിനാരി മാനേജർ കെ. സഖറിയാ റമ്പാൻ, യൂഹാനോന്‍ റമ്പാന്‍ തുടങ്ങിയവര്‍ അതിഥികളെ സ്വികരിച്ചു.