Category Archives: Diocesan News
മലാഡ് സെൻറ് തോമസ് വലിയ പള്ളിയില്‍ മുഴുനീള രാത്രി പ്രാര്‍ത്ഥന
മലാഡ് സെൻറ് തോമസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ മുഴുനീള രാത്രി പ്രാര്‍ത്ഥന ബോംബ: മലാഡ് സെൻറ് തോമസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പെന്തിക്കൊസ്തി പെരുനാളിനു മുമ്പായുള്ള കാത്തിരുപ്പുനാള്‍ കൊണ്ടാടുന്നു. മെയ് 22-ആം തീയതി വെള്ളിയാഴ്ച വൈകിട്ട് 9 മണിക്ക് ആരംഭിക്കുന്ന മുഴുനീള…
മര്‍ത്തമറിയം സമാജം അയിരൂര്‍ ഡിസ്‌ട്രിക്‌ട് സമ്മേളനം
റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം അയിരൂര്‍ ഡിസ്‌ട്രിക്‌ട് സമ്മേളനം മെയ് 22–ന് വെളളിയാഴ്‌ച രാവിലെ 9.30 മുതല്‍ അയിരൂര്‍ മാര്‍ ബഹനാന്‍ പഴയപളളിയില്‍ വച്ച് നടത്തപ്പെടും. ഇടവക വികാരി വെരി.റവ.കെ.റ്റി.മാത്യൂസ് റമ്പാന്റെ അദ്ധ്യക്ഷതയില്‍…
Medical camp held at Somayanur. Thadagam
A free medical camp was conducted at Somayanur, a remote village in Coimbatore on 17.05.2015 by Bishop Walsh Memorial Hospital, a unit of Christa Sishya Ashram, Thadagam, Coimbatore. Several villagers…
നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം കലാമത്സരം നടന്നു
റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം കലാമത്സരം മെയ് 17–നു ഞായറാഴ്‌ച റാന്നി സെന്റ് തോമസ് അരമനയില്‍ നടന്നു. നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍…
വിദ്യാരംഭ മാര്‍ഗ്ഗനിര്‍ദ്ദേശ ക്ലാസ്സും പ്രാര്‍ത്ഥനാദിനവും നടന്നു
റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്‌കൂള്‍ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 2015–16 അദ്ധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ തലത്തില്‍ 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠനം ആരംഭിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയും “വിദ്യാരംഭ മാര്‍ഗ്ഗനിര്‍ദ്ദേശ ക്ലാസ്സും പ്രാര്‍ത്ഥനാദിനവും” മെയ്…
മര്‍ത്തമറിയം സമാജം നിലയ്ക്കല്‍ ഡിസ്‌ട്രിക്‌ട് സമ്മേളനം
റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം നിലയ്ക്കല്‍ ഡിസ്‌ട്രിക്‌ട് സമ്മേളനം മെയ് 15–ന് വെളളിയാഴ്‌ച രാവിലെ 9.30 മുതല്‍ തോണിക്കടവ് മാര്‍ ഗ്രീഗോറിയോസ് പളളിയില്‍ വച്ച് നടത്തപ്പെടും. ഇടവക വികാരി റവ.ഫാ.റ്റി.കെ.തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന…
വിദ്യാരംഭ മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പും പ്രാര്‍ത്ഥനാദിനവും
റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്‌കൂള്‍ പ്രസ്ഥാനത്തിന്റെ ചുമതലയില്‍ അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ തലത്തില്‍ 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠനം ആരംഭിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയും “വിദ്യാരംഭ മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പും പ്രാര്‍ത്ഥനാദിനവും” മെയ്…
നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം കലാമത്സരം
റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം കലാമത്സരം 2015 മെയ് 17–നു ഞായറാഴ്‌ച 11 മണി മുതല്‍ റാന്നി സെന്റ് തോമസ് അരമനയില്‍ വച്ച് നടത്തപ്പെടും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത…
സൌജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്‌കരണ ക്ലാസ്സും നടന്നു
റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കല്‍ സെന്ററിന്റെ സഹായത്തോടുകൂടി സൌജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്‌കരണ ക്ലാസ്സും നടന്നു. മെയ് 9–ാം തീയതി ശനിയാഴ്‌ച അയിരൂര്‍ വെളളയില്‍ മാര്‍…
മര്‍ത്തമറിയം സമാജം കനകപ്പലം ഡിസ്‌ട്രിക്‌ട് സമ്മേളനം
റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം കനകപ്പലം ഡിസ്‌ട്രിക്‌ട് സമ്മേളനം മെയ് 8–ന് വെളളിയാഴ്‌ച രാവിലെ 9.30 മുതല്‍ വെച്ചൂച്ചിറ മാര്‍ ഗ്രീഗോറിയോസ് പളളിയില്‍ വച്ച് നടത്തപ്പെടും. സമാജം ഭദ്രാസന വൈസ് പ്രസിഡന്റ് റവ.ഫാ.വില്‍സണ്‍…