മലാഡ് സെൻറ് തോമസ്‌ വലിയ പള്ളിയില്‍ മുഴുനീള രാത്രി പ്രാര്‍ത്ഥന

മലാഡ് സെൻറ് തോമസ്‌ ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ മുഴുനീള രാത്രി പ്രാര്‍ത്ഥന

ബോംബ: മലാഡ് സെൻറ് തോമസ്‌ ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പെന്തിക്കൊസ്തി പെരുനാളിനു മുമ്പായുള്ള കാത്തിരുപ്പുനാള്‍ കൊണ്ടാടുന്നു. മെയ്‌ 22-ആം തീയതി വെള്ളിയാഴ്ച വൈകിട്ട് 9 മണിക്ക് ആരംഭിക്കുന്ന മുഴുനീള രാത്രിപ്രാര്‍ത്ഥന ശനിയാഴ്ച രാവിലെ 6 മണിക്ക് അവസാനിക്കും 24-ആം തീയതി ഞായറാഴ്ച രാവിലെ പെന്തിക്കൊസ്തി പെരുനാളിന്‍റെ ശുശ്രുഷ നടക്കും. ഫാ. മാത്യു താന്നിമൂട്ടില്‍ ചടങ്ങുകള്‍ക്ക് നേത്രുത്വം നല്‍കും.