Kandanadu East Diocesan Day

മലങ്കര സഭാ സമാധാനത്തിന് ശ്രമം: പ. കാതോലിക്കാ ബാവാ മൂവാറ്റുപുഴ ∙ മലങ്കര സഭാ സമാധാനം സംജാതമാകുന്നതിനായുള്ള നിലപാടുകളിൽ ഉറച്ചു നിന്നു മുന്നോട്ടു പോകുമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് കണ്ടനാട് ഈസ്റ്റ് ഭദ്രാസന …

Kandanadu East Diocesan Day Read More

നിലയ്ക്കല്‍ ഭദ്രാസന ശില്പശാല

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ഇടവക വികാരിമാര്‍, കൈസ്ഥാനികള്‍, സെക്രട്ടറിമാര്‍ എന്നിവരുടെ ചര്‍ച്ച് അക്കൗണ്ട്സ് സംബന്ധിച്ച ഭദ്രാസനതല ശില്പശാലڈഏപ്രില്‍ 21-ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ നടത്തപ്പെടും. റാന്നി, സെന്‍റ് …

നിലയ്ക്കല്‍ ഭദ്രാസന ശില്പശാല Read More

നിലയ്ക്കല്‍ ഭദ്രാസന വൈദിക കുടുംബ സംഗമം

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വൈദിക കുടുംബ സംഗമം ഏപ്രില്‍ 19-ന് വ്യാഴാഴ്ച വൈകിട്ട് 3 മണി മുതല്‍ കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ …

നിലയ്ക്കല്‍ ഭദ്രാസന വൈദിക കുടുംബ സംഗമം Read More

North East American Diocese Family & Youth Conference 2018

ഫാമിലികോൺഫറൻസ് : രജിസ്‌ട്രേഷൻഫീസ്അടക്കാനുള്ള അവസാനതീയതിഏപ്രിൽ 15. രാജൻവാഴപ്പള്ളിൽ   ന്യൂയോർക്ക്:  മലങ്കരഓർത്തഡോക്സ്‌സഭനോർത്ത് ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലിആൻഡ് യൂത്ത്കോൺഫറൻസ്കൊടിയേറാൻമൂന്നുമാസം അവശേഷിക്കെരജിസ്‌ട്രേഷൻനടപടിക്രമങ്ങളുടെ ഭാഗമായഫീസ്അടയ്ക്കാനുള്ളഅവസാനതീയതി ഏപ്രിൽ  15ഞായറാഴ്ചആണെന്നു കോൺഫറൻസ്ഭാരവാഹികൾഅറിയിച്ചു.   ഒട്ടനവധിപ്പേർമുഴുവൻതുകയുംഅടച്ച് രജിസ്ട്രേഷൻനടപടികൾപൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും ഇനിയുംപലരുംനിശ്ചിതതുകഅടയ്ക്കാനുള്ളതു കൊണ്ടാണുമറ്റൊരുഅറിയിപ്പ്കൂടിനല്‍കുന്നതെന്നും കോര്‍ഡിനേറ്റര്‍ഫാ.വര്‍ഗീസ്എം.ഡാനിയേൽ പറഞ്ഞു.റജിസ്‌ട്രേഷന്‍ചെയ്തിട്ടുണ്ടെങ്കിലും 15 നകമായി നിശ്ചിതതുകട്രഷറര്‍ക്കുകിട്ടിയാല്‍മാത്രമേ നടപടിക്രമങ്ങള്‍പൂര്‍ത്തിയാക്കുകയുള്ളു.   ഇടവകസന്ദര്‍ശനങ്ങള്‍വിജയകരമായി തുടരുകയാണെന്നുജനറൽസെക്രട്ടറിജോര്‍ജ് തുമ്പയിൽഅറിയിച്ചു. റാഫിൾ,സുവനീർതുടങ്ങിയവയിലൂടെയുളള …

North East American Diocese Family & Youth Conference 2018 Read More

ഫാ. മാത്യു എബ്രഹാം ചെങ്ങന്നൂര്‍ ഭദ്രാസന സെക്രട്ടറി

CHENGANNUR DIOCESAN ELECTION RESULT  Diocese Secretary: Fr. Mathew Abraham Council Members:  Fr. Rajan Varghese (General) Fr. Biju T Mathew (Edavankad) Siby Mathai (Puthenkavu) Mathew Jacob (Umayattukara) Chacko V.J (Chengannur) Biju …

ഫാ. മാത്യു എബ്രഹാം ചെങ്ങന്നൂര്‍ ഭദ്രാസന സെക്രട്ടറി Read More

North East American Diocese Family & Youth Conference 2018

ഫാ​മി​ലികോൺഫറൻസ്: റാ​ഫി​ൾവ​ൻ വി​ജ​യ​ത്തി​ലേ​ക്ക്:      ഫാ. മാത്യുതോമസ് ഗ്രാൻഡ്സ്പോൺസർ രാജൻവാഴപ്പള്ളിൽ ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​രഓl​ർ​ത്ത​ഡോ​ക്സ്സ​ഭനോ​ർ​ത്ത് ഈ​സ്റ്റ്അ​മേ​രി​ക്ക​ൻഭ​ദ്രാ​സ​ന​ത്തി​ന്‍റെനേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നഫാ​മി​ലി,യൂ​ത്ത്കോൺഫറൻസ് ഇ​ട​വ​ക​ത​ലസ​ന്ദ​ർ​ശ​ന​ങ്ങ​ൾസ​ജീ​വ​മാ​യിമു​ന്നേ​റു​ന്നു. കോൺഫറൻസ്​ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥംന​ട​ത്തു​ന്നറാ​ഫി​ൾ ടി​ക്ക​റ്റു​ക​ളു​ടെവി​ത​ര​ണംഅ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന്ഫി​നാ​ൻ​സ്ചെയർപേഴ്‌സൺ എ​ബികു​ര്യാ​ക്കോ​സ്അ​റി​യി​ച്ചു. മാ​ർ​ച്ച് 18 ഞാ​യ​റാ​ഴ്ചന്യൂ​യോ​ർ​ക്കി​ലെവി​വി​ധ ദേ​വാ​ല​യ​ങ്ങ​ൾടീം ​അം​ഗ​ങ്ങ​ൾസ​ന്ദ​ർ​ശി​ച്ചു.സ​ഫേ​ണ്‍ സെ​ന്‍റ്മേ​രീ​സ്ഓ​ർ​ത്ത​ഡോ​ക്സ്ഇ​ട​വ​ക​യി​ൽന​ട​ന്ന യോ​ഗ​ത്തി​ൽവി​കാ​രിറ​വ.ഡോ. ​രാ​ജുവ​ർ​ഗീ​സ്ടീം ​ അം​ഗ​ങ്ങ​ളെസ്വാ​ഗ​തംചെ​യ്തു.കോ​ണ്‍​ഫ​റ​ൻ​സ്ജ​ന​റ​ൽ സെ​ക്ര​ട്ട​റിജോ​ർ​ജ്തുമ്പയിൽ,ഫി​നാ​ൻ​സ്ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യജോ​ബിജോൺ, ഐ​സ​ക്ചെ​റി​യാ​ൻ, ഭ​ദ്രാ​സ​നകൗ​ണ്‍​സി​ൽഅം​ഗംസ​ജിഎം. ​പോ​ത്ത​ൻ, …

North East American Diocese Family & Youth Conference 2018 Read More

നിലയ്ക്കല്‍ ഭദ്രാസന കാതോലിക്കാദിനാഘോഷം

നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗം വാര്‍ഷികവും കാതോലിക്കാദിനാഘോഷവും നടത്തി റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ പ്രാര്‍ത്ഥനായോഗങ്ങളുടെ 7-ാമത് വാര്‍ഷികവും കാതോലിക്കാദിനാഘോഷവും മാര്‍ച്ച് 18-ന് ഞായറാഴ്ച കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെട്ടു. സമ്മേളനത്തിനു മുന്നോടിയായി ഭദ്രാസനത്തിലെ …

നിലയ്ക്കല്‍ ഭദ്രാസന കാതോലിക്കാദിനാഘോഷം Read More

‘പ്രാര്‍ത്ഥനാഗീതങ്ങള്‍’ സി.ഡി. പ്രകാശനം ചെയ്തു

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന സഞ്ചാര സുവിശേഷ സംഘമായ സെന്‍റ് ഗ്രീഗോറിയോസ് ഗോസ്പല്‍ ടീം പ്രസിദ്ധീകരിച്ച ڇപ്രാര്‍ത്ഥനാഗീതങ്ങള്‍ڈ എന്ന സി.ഡി പ്രകാശനം ചെയ്തു. കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടന്ന നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗത്തിന്‍റെയും …

‘പ്രാര്‍ത്ഥനാഗീതങ്ങള്‍’ സി.ഡി. പ്രകാശനം ചെയ്തു Read More

ഫാമിലി യൂത്ത്കോൺഫറൻസ്

​ഫാമിലിയൂത്ത്കോൺഫറൻസ്: ജോര്‍ജ്തോമസുംസൂസൻതോമസും സിൽവർസ്‌പോൺസർമാർ.   വാഷിംഗ്‌ടൺഡി. സി. :  നോ​ർ​ത്ത്ഈ​സ്റ്റ് അ​മേ​രി​ക്ക​ൻഫാ​മി​ലിയൂ​ത്ത്കോൺഫറൻസ് ടീം​അംഗങ്ങൾ​​വി​ധഇ​ട​വ​ക​ക​ൾമാ​ർ​ച്ച്11ന് സ​ന്ദ​ർ​ശി​ച്ചു.   റാ​ഫി​ളി​ന്‍റെമൂ​ന്നാംസ​മ്മാ​ന​മാ​യമുന്ന് ഐ​ഫോ​ണു​ക​ൾജോ​ർ​ജ്തോ​മ​സ്, സൂ​സ​ൻ തോ​മ​സ്ദമ്പതികൾസ്പോ​ണ്‍​സ​ർചെ​യ്തു സി​ൽ​വ​ർസ്പോ​ണ്‍​സ​ർ​മാ​രാ​യി.ഇവർവാഷിംഗ്ടൺ സെ​ന്‍റ്തോ​മ​സ്ഓ​ർ​ത്ത​ഡോ​ക്സ്ഇ​ട​വ​കാം​ഗ​മാ​ണ്. വി​ശു​ദ്ധകു​ർ​ബാ​ന​യ്ക്കു​ശേ​ഷംന​ട​ന്ന ച​ട​ങ്ങി​ൽവി​കാ​രിഫാ.​കെ.​ഒ. ചാ​ക്കോടീം ​അം​ഗ​ങ്ങ​ളെസ്വാ​ഗ​തംചെ​യ്തു.വിവരണങ്ങൾ നൽകികോൺഫറൻസ്വിജയത്തിനായി ഇടവകഅംഗങ്ങൾസഹായങ്ങൾനൽകുവാൻ അഭ്യർത്ഥിച്ചു. കോൺഫറൻസ്ജനറൽസെക്രട്ടറിജോർജ് തുമ്പയിൽ,   ഐസക്ക്ചെറിയാൻ,  അന്നാ ചെറിയാൻ,  മീഡിയാകോഓഡിനേറ്റർരാജൻ യോഹന്നാൻ,   …

ഫാമിലി യൂത്ത്കോൺഫറൻസ് Read More