നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നുള്ള കാതോലിക്കാ ദിന വിഹിതം പ. കാതോലിക്കാ ബാവ ഏറ്റുവാങ്ങി

ജോര്‍ജ് തുമ്പയില്‍ ലിന്‍ഡന്‍ (ന്യൂജേഴ്സി): കാതോലിക്കാ ദിന ധന സമാഹരണം വഴി സഭയുടെ അടിമുടിയുള്ള അഭിവൃദ്ധിയാണ് ലക്ഷ്യമിടുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പ്രസ്താവിച്ചു. ലിന്‍ഡന്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ …

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നുള്ള കാതോലിക്കാ ദിന വിഹിതം പ. കാതോലിക്കാ ബാവ ഏറ്റുവാങ്ങി Read More

ഹോളി ട്രാന്‍സ്ഫിഗറേഷന് സെന്‍റര്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്: പ. കാതോലിക്കാ ബാവ

ജോര്‍ജ് തുമ്പയില്‍ മട്ടണ്‍ടൗണ്‍ (ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം പെന്‍സില്‍വേനിയയിലെ ഡാല്‍ട്ടണില്‍ വാങ്ങിയ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സഭയുടെ ഒരു മിഷന്‍ സെന്‍ററായി പരിഗണിക്കുന്ന കാര്യം തത്വത്തില്‍ അംഗീകരിക്കാമെന്നു സഭയുടെ പരമാധ്യക്ഷന്‍ …

ഹോളി ട്രാന്‍സ്ഫിഗറേഷന് സെന്‍റര്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്: പ. കാതോലിക്കാ ബാവ Read More

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന്  ഇന്ന്  തുടക്കം

                                                                                                                                രാജൻ വാഴപ്പള്ളിൽ വാഷിംഗ്ടൺ ഡിസി : പെൻസിൽവേനിയയിലെ കലഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്‍ററിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് ഇന്ന്  തുടക്കം  കുറിക്കും. ബുധൻ 6.30ന് കലഹാരി റിസോർട്ടിന്‍റെ ലോബിയിൽ നിന്നും …

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന്  ഇന്ന്  തുടക്കം Read More

ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ നാര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി

ആത്മീയതയുടെ ധന്യമുഹൂര്‍ത്ത സാക്ഷ്യവുമായി ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ ജോര്‍ജ് തുമ്പയില്‍ ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറിയായി ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാനമൊഴിഞ്ഞ ഫാ. സുജിത് തോമസിന്‍റെ സ്ഥാനത്തേക്ക് ഇക്കഴിഞ്ഞ ഭദ്രാസന അസംബ്ലിയില്‍ …

ഫാ. ഡോ. വറുഗീസ് എം. ഡാനിയല്‍ നാര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി Read More

നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

North East American Diocese Family & Youth Conference 2019: Supplement രാജൻ വാഴപ്പള്ളിൽ വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ജൂ​ലൈ 17 മു​ത​ൽ 20 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ പോ​ക്കോ​ണോ​സ് കലഹാരി  റി​സോ​ർ​ട്ട്സ് ആ​ൻ​ഡ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ …

നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി Read More

സഭാമക്കളുടെ വിശ്വാസ തീക്ഷ്ണതയില്‍ അഭിമാനം: മാര്‍ നിക്കോളോവോസ്

മിഡ്ലാന്‍ഡ് പാര്‍ക്ക്: അത്യാധുനികതയുടെ ധാരാളിത്തത്തിലും ജീവിത സൗകര്യങ്ങളുടെ നടുവിലും ജീവിക്കുമ്പോഴും സഭയെയും വിശ്വാസത്തെയും പറ്റിയുള്ള ഭദ്രാസന ജനങ്ങളുടെ കാഴ്ചപ്പാട് തികച്ചും ശ്ലാഘനീയമാണെന്ന് സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ഇവിടെ ജീവിക്കുവാന്‍ നമുക്കു ദൈവം വഴിയൊരുക്കി തന്നു. അഭിമാനപുരസരം പറയട്ടെ, ഇവിടുത്തെ …

സഭാമക്കളുടെ വിശ്വാസ തീക്ഷ്ണതയില്‍ അഭിമാനം: മാര്‍ നിക്കോളോവോസ് Read More

ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്: മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​യി

രാജൻ വാഴപ്പള്ളിൽ   വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ വി​ര​ൽ​ത്തു​ന്പി​ൽ എ​ത്തു​ന്നു. കോ​ണ്‍​ഫ​റ​ൻ​സി​നെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു കൊ​ണ്ടു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​യ​താ​യി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ചെ​റി​യാ​ൻ പെ​രു​മാ​ൾ അ​റി​യി​ച്ചു. കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി …

ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്: മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​യി Read More

കോൺഫറൻസ് ക്രോണിക്കിൾ പ്രസിദ്ധീകരണത്തിന് ഒരുങ്ങി

 രാജൻ വാഴപ്പള്ളിൽ വാഷിങ്ടൻ ഡിസി: പെൻസിൽവേനിയയിലെ പോക്കോണോസ് കലഹാരി റിസോർട്ട്സ് ആൻഡ് കൺവൻഷൻ സെന്‍ററിൽ ജൂലൈ 17 മുതൽ 20 വരെ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റെ വിശേഷങ്ങൾ ലഭ്യമാക്കുന്നതിനായി കോൺഫറൻസ് ക്രോണിക്കിൾ എന്ന …

കോൺഫറൻസ് ക്രോണിക്കിൾ പ്രസിദ്ധീകരണത്തിന് ഒരുങ്ങി Read More

ദിവ്യബോധനം പഠിതാക്കളുടെ സംഗമം

നിലയ്ക്കൽ ഭദ്രാസന ദിവ്യബോധന പദ്ധതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒമ്പതു വർഷത്തിനുള്ളിൽ  ഭദ്രാസന ദിവ്യബോധന പദ്ധതിയിലൂടെ പഠനം പൂർത്തീകരിച്ചിട്ടുള്ളവരും പുതിയതായി കോഴ്സിൽ ചേരുവാൻ ആഗ്രഹിക്കുന്നവരുടേയും  സംഗമം 2019 ജൂലൈ 7 ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് റാന്നി ഇട്ടിയപ്പാറ മാർ ഗ്രീഗോറിയോസ് …

ദിവ്യബോധനം പഠിതാക്കളുടെ സംഗമം Read More

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന് കലഹാരി ഒരുങ്ങുന്നു

രാജൻ വാഴപ്പള്ളിൽ വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനുവേണ്ടി പെൻസിൽവേനിയയിലെ കലഹാരി റിസോർട്ട് ഒരുങ്ങുന്നു. കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് ആത്മീയ ഉണർവിനും വിനോദത്തിനും വേണ്ട എല്ലാ വിഭവങ്ങളും ഒരുമിച്ച് അണിയിച്ചൊരുക്കിയിരിക്കുന്ന ഇവിടെ …

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന് കലഹാരി ഒരുങ്ങുന്നു Read More

പ്രതിബദ്ധതയുടെ വ്യത്യസ്ത പ്രവർത്തനവുമായി നിലയ്ക്കൽ ഭദ്രാസന യുവജനപ്രസ്ഥാനം

പത്തനംതിട്ട ജില്ലയിലെ കൊറ്റനാട് എന്ന ഗ്രാമത്തിലെ വാർദ്ധക്യത്തിലെത്തിയിരിക്കുന്ന വ്യക്തികൾക്ക് പിന്തുണയും പ്രചോദനവുമായി നിലയ്ക്കൽ ഭദ്രാസനത്തിലെ യുവജനങ്ങൾ. വാർദ്ധക്യത്തിലായിരിക്കുന്നവർക്ക് പിന്തുണയേകുന്ന യുവജനപ്രസ്ഥാനത്തിന്റെ പദ്ധതിയുടെ പേര് ‘അരികെ’ എന്നാണ്. നിലയ്ക്കൽ ഭദ്രാസന മെത്രാപോലിത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനിയുടെ പ്രേരണയും പിന്തുണയിലുമാണ് ഈ …

പ്രതിബദ്ധതയുടെ വ്യത്യസ്ത പ്രവർത്തനവുമായി നിലയ്ക്കൽ ഭദ്രാസന യുവജനപ്രസ്ഥാനം Read More

ലഹരി ബോധവത്കരണത്തിൽ ശാസ്ത്രീയമായ ശൈലികൾ ആവിഷ്കരിക്കണം: ഡോ. ജോഷ്വ മാർ നിക്കോദിമോസ് 

റാന്നി : ലഹരി ബോധവത്കരണത്തിൽ ശാസ്ത്രീയമായ ശൈലികൾ ആവിഷ്കരിച്ചു നടപ്പാക്കണമെന്ന് ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസന മെത്രാപോലിത്ത ഡോ. ജോഷ്വ മാർ നിക്കോദിമോസ്. റാന്നി സെന്റ് തോമസ് അരമനയിൽ നടന്ന നിലയ്ക്കൽ ഭദ്രാസന ലഹരി വിരുദ്ധ കർമ സമിതിയുടെ പരിശീലന സെമിനാറിൽ …

ലഹരി ബോധവത്കരണത്തിൽ ശാസ്ത്രീയമായ ശൈലികൾ ആവിഷ്കരിക്കണം: ഡോ. ജോഷ്വ മാർ നിക്കോദിമോസ്  Read More